Rajnath Singh

അഗ്നിപഥ് : കേന്ദ്ര സർക്കാർ പിന്നോട്ടില്ല.

ന്യൂഡല്‍ഹി/ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധേയമായ അഗ്നിപഥ് പദ്ധതി സർക്കാർ പിന്‍വലിക്കില്ല.  ഇന്ത്യയിലെ യുവാക്കള്‍ക്ക് സൈന്യത്തില്‍ ചേരാനും, രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡല്‍ഹിയിൽ…

2 years ago

പൊള്ളലോടെ രക്ഷപ്പെട്ട ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് രാജ്‌നാഥ് സിംഗ്; പ്രസ്താവനയുടെ പൂര്‍ണരൂപം

വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൊള്ളലോടെ രക്ഷപ്പെട്ട ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഐഎഎഫ് ഹെലികോപ്ടര്‍ അപകടത്തില്‍ പാര്‍ലമെന്റില്‍ രാജ്നാഥ് സിംഗ് നടത്തിയ…

2 years ago

‘യുദ്ധസമയത്ത് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു’; ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രശംസിച്ച്‌ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ദിരാഗാന്ധി വര്‍ഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത്, യുദ്ധസമയത്ത് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്‌തെന്ന് രാജ്‌നാഥ് സിങ്…

3 years ago

സവര്‍ക്കര്‍ മാപ്പ് പറഞ്ഞത് ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം- രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: വീര്‍സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. രാജ്യത്തെ മോചിപ്പിക്കാന്‍ പ്രചാരണം നടത്തുന്നത് പോലെ…

3 years ago

മോദി വന്നശേഷം രാജ്യത്ത് വലിയഭീകരാക്രമണങ്ങളില്ല, ഭീകരര്‍ ബിജെപി സര്‍ക്കാരിനെ ഭയപ്പെടുന്നു- രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി 2014ല്‍ അധികാരമേറ്റതിനു ശേഷം രാജ്യത്ത് ഒരു വലിയ ഭീകരാക്രമണം പോലും നടന്നിട്ടില്ലെന്നും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ ഭീകരര്‍ ഭയപ്പെടുന്നുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്നാഥ്…

3 years ago

നിയമസഭാ തെരെഞ്ഞെടുപ്പ്; രാജ്‌നാഥ് സിംഗും ജെ.പി.നദ്ദയും ഇന്ന് കേരളത്തിൽ

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും ഇന്ന് കേരളത്തിൽ. നിയമസഭാ തെരെഞ്ഞെടുപ്പിൽ ദേശിയ നേതാക്കളെ ഇറക്കി പ്രചാരണം…

3 years ago

ചൈന ഇടഞ്ഞു തന്നെ…അതിര്‍ത്തിയില്‍ അതേ സാഹചര്യമെന്ന് രാജ്‌നാഥ് സിങ്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. എ​ന്നാ​ല്‍ സൈ​നി​ക, ന​യ​ത​ന്ത്ര ത​ല​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ളി​ല്‍​നി​ന്ന് അ​ര്‍​ഥ​വ​ത്താ​യ ഒ​രു പ​രി​ഹാ​ര​വും…

3 years ago

ലഡാക്ക് സംഘര്‍ഷം: പ്രകോപിപ്പിച്ചാല്‍ തിരിച്ചടി, സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം-രാജ്നാഥ് സിങ്

അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ തിരിച്ചടിക്കാന്‍ തയാറാകാന്‍ സൈന്യത്തിന് നിര്‍ദേശം. ലഡാക്കിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്.…

4 years ago

ആദ്യ റഫാല്‍ ഇന്ത്യയിലേക്ക്; യുദ്ധവിമാനം രാജ്നാഥ് സിംഗ് ഇന്ന് ഏറ്റുവാങ്ങും

ഡ​ല്‍​ഹി : ആദ്യ റഫാല്‍ യുദ്ധവിമാനം ഫ്രാന്‍സ് ഇന്ന് ഇന്ത്യയ്ക്ക് കൈമാറും. റഫാല്‍ വിമാനം ഏറ്റുവാങ്ങാനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഫ്രാന്‍സിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍…

5 years ago

റാഫേല്‍ ഇനി ഇന്ത്യക്ക് സ്വന്തം; റാഫേല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാന്‍ രാജ്നാഥ് സിംഗ് ഇന്ന് ഫ്രാന്‍സില്‍

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഫ്രാന്‍സിലെത്തും. റഫാല്‍ വിമാനങ്ങള്‍ സ്വീകരിക്കുന്നതിനായി മുന്നോടിയായി രാജ്‌നാഥ് സിംഗ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍…

5 years ago