regha

അശ്വിൻ, രേഖാ നിങ്ങൾ അഭിമാനമാണ്, മാതൃകയാണ്; കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ആശുപത്രിയിലെത്തിച്ച ധീരരെ അഭിനന്ദിച്ച് എ എ റഹീം

പുന്നപ്ര ഡൊമിസിലറി കേയർ സെന്ററിൽ ഗുരുതരാവസ്ഥയിലയിരുന്ന കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച അശ്വിൻ കുഞ്ഞുമോനെയും രേഖയെയും അഭിനന്ദിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ…

3 years ago