river

പേരാമ്പ്രയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോഴിക്കോട്. പേരാമ്പ്ര ജാനകികാട് ടൂറിസം സെന്ററിന് സമീപം ചവറംമുഴി നീര്‍പാലത്തിനടുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശിയായ ബിഡിഎസ് വിദ്യാര്‍ര്‍ഥി ഗൗഷിക് ദേവാണ് മരിച്ചത്.…

1 month ago

കൊച്ചി മെട്രോ ജീവനക്കാരന്‍ പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

കൊച്ചി. കോതമംഗലത്തിന് സമീപം പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊച്ചി മെട്രോ ഓപ്പറേഷന്‍ വിഭാഗം ജീവനക്കാരനാട ടോണി ജോണാണ് മരിച്ചത്. കണ്ണൂര്‍ ഏഴിമല സ്വദേശിയാണ്. വട്ടാംപാറ…

2 months ago

കരുവന്നൂര്‍ പുഴയില്‍ ചാടിയ ആയുര്‍വേദ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍. കരുവന്നൂര്‍ പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ അശ്വനി ആശുപത്രിക്ക് സമീപം താമസിക്കുന്ന കരോട്ട് വീട്ടില്‍ ട്രൈസി വര്‍ഗീസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആയുര്‍വേദ ഡോക്ടറാണ്…

3 months ago

നിലമ്പൂരില്‍ മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

മലപ്പുറം. നിലമ്പൂരില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു നസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ്, റാഷിദ് എന്നിവരാണ് മരിച്ചത്. റിന്‍ഷാദിന് 14 വയസ്സും റാഷിദിന് 12…

3 months ago

കായംകുളത്ത് ക്ഷേത്രക്കുളത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ആലപ്പുഴ: കായംകുളം കണ്ണമംഗലം ശ്രീ മഹാദേവ ക്ഷേത്ര കുളത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പത്തിയൂർ ഇടശ്ശേരി കണ്ടത്തിൽ പറമ്പിൽ സൽമാൻ (16), പത്തിയൂർ ഇടശ്ശേരി കല്ലുപുര…

4 months ago

തൊമ്മന്‍കുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മരിച്ചു, ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

ഇടുക്കി. തൊമ്മന്‍കുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങി മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും പുഴയില്‍ കുളിക്കാനായി എത്തിയത്. അപകടത്തില്‍ ബ്ലസന്‍ സാജന്‍, മോസിസ് ഐസക്ക് എന്നിവരാണ്…

4 months ago

കോട്ടയം മര്‍മല അരുവിയില്‍ യുവാവ് മുങ്ങിമരിച്ചു, തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്

കോട്ടയം. യുവാവ് കോട്ടയം തീക്കോയിയിലെ മര്‍മാല അരുവിയില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ മനോജാണ് മരിച്ചത്. പതിവായി വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണിത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം…

5 months ago

കോട്ടയത്ത് മീനന്തറയാറ്റിൽ കുളിക്കാനിറങ്ങിയ 22 കാരനെ കാണാതായി

കോട്ടയം. മീനച്ചിലാറിന്റെ കൈവഴിയായ മീനന്തറയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ഞായറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. 22 കാരനായ യുവാവിനെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളി സ്വദേശിയാണ് യുവാവ്. കോട്ടയം ഇറഞ്ഞാലിലെ…

6 months ago

അഞ്ച് യുവാക്കള്‍ വാല്‍പ്പാറയില്‍ ഒഴിക്കില്‍പ്പെട്ട് കാണാതായി

പാലക്കാട്. വാല്‍പ്പാറയില്‍ ഒഴിക്കില്‍പ്പെട്ട് അഞ്ച് യുവാക്കളെ കാണാതായി. പുഴയില്‍ കുളിക്കാനായി ഇറങ്ങിയ യുവാക്കളെയാണ് കാണാതായത്. വാല്‍പ്പാറയിലെ ഷോളയാര്‍ എസ്‌റ്റേറ്റിലെ പുഴയിലായിരുന്നു അപകടം. പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അഞ്ച്…

7 months ago

തൃശൂര്‍ പുത്തൂര്‍ കൈനൂര്‍ ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തൃശൂര്‍. കുളിക്കാന്‍ ഇറങ്ങിയ നാല് വിദ്യാര്‍ഥികള്‍ പുത്തൂര്‍ കൈനൂര്‍ ചിറയില്‍ മുങ്ങിമരിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജിലെയും സെന്റ് അലോഷ്യസ് കോളേജിലെയും ബിരുദ വിദ്യാര്‍ഥികളാണ് ഇവര്‍. അപകടത്തില്‍…

7 months ago