river

വൈക്കത്ത് മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു, അപകടത്തിൽപ്പെട്ടത് ഒരു കുടുംബത്തിലെ അം​ഗങ്ങൾ

കോട്ടയം. ബന്ധുക്കളായ മൂന്ന് പേര്‍ വൈക്കം വെള്ളൂര്‍ ചെറുകര പാലത്തിന് സമീപം മുങ്ങി മരിച്ചു. മൂവാറ്റുപ്പഴയാറില്‍ കുളിക്കുവാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മരിച്ച മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി.…

10 months ago

ശക്തമായ ഒഴുക്കിൽപ്പെട്ട കടത്തുവള്ളം പാലത്തിൽ നിന്നും ചാടി പിടിച്ചെടുത്ത് വള്ളക്കാരൻ

പത്തനംതിട്ട. കനത്തമഴയില്‍ കെട്ടിയിട്ടിരുന്ന വള്ളം ഒഴികിപ്പോയപ്പോള്‍ പാലത്തില്‍ നിന്നും ചാടി വള്ളം പിടിച്ച വള്ളക്കാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പത്തനംതിട്ടയില്‍ മണിമലയാറ്റിലാണ് സംഭവം. പത്തനംതിട്ട വെണ്ണിക്കുളം…

11 months ago

മൂലമറ്റത്ത് ഒഴുക്കില്‍പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ രണ്ട് പേര്‍ മുങ്ങിമരിച്ചു

തൊടുപുഴ. ഒഴുക്കില്‍ പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ രണ്ട് പേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടം സംഭവിച്ചത്. മൂലമറ്റം സ്വദേശികളായ ബിജു, സന്തോഷ് എന്നിവരാണ് മരിച്ചത്.…

12 months ago

പറവൂരില്‍ പുഴയില്‍ വീണ് നാലാം ക്ലാസുകാരി മരിച്ചു, രണ്ട് കുട്ടികളെ കാണാതായി

കൊച്ചി. തട്ടുകടവ് പാലത്തിന് സമീപം പുഴയില്‍ വീണ് നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. മറ്റ് രണ്ട് കുട്ടികളെ കാണാതായി. ഇവര്‍ക്കായിട്ടുള്ള തിരച്ചില്‍ നടക്കുകയാണ്. വടക്കന്‍ പറവൂരില്‍ പല്ലന്‍…

1 year ago

പമ്പയിൽ രണ്ട് പേർ മുങ്ങിമരിച്ചു; ഒരാൾക്ക് വേണ്ടി തിരച്ചിൽ

പത്തനംതിട്ട. മാരമൺ കൺവെൻഷനെത്തിയ രണ്ടുപേർ പമ്പയിൽ മുങ്ങിമരിച്ചു മരിച്ചു. ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. മാവേലിക്കര ചെട്ടികുളങ്ങരയിൽ നിന്നും മാരാമൺ കൺവെൻഷനായി എത്തിച്ചേർന്ന സംഘത്തിലെ മൂന്നു പേരാണ്…

1 year ago

സൈനിക വാഹനം മറിഞ്ഞ് മരിച്ചവരില്‍ മലയാളി സൈനികനും

ജമ്മു കശ്മീരിലെ ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ചവരില്‍ മലയാളി സൈനികനായ പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി മുഹമ്മദ് ഷൈജലും. കരസേനയില്‍ ലാന്‍ഡ് ഹവീല്‍ദാറായിരുന്നു മുഹമ്മദ് ഷൈജല്‍.…

2 years ago

പുഴയിലേക്കു വീണ് കാണാതായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

ഏലംകുളം: മപ്പാട്ടുകര റെയില്‍വേ പാലത്തില്‍ മാതാവിന്റെ കൈയില്‍നിന്ന് പുഴയിലേക്കു വീണ 11 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് രണ്ടുകിലോമീറ്ററിലേറെ അകലെയുള്ള കട്ടുപ്പാറ ഇട്ടക്കടവ് തടയണയുടെ…

2 years ago

മണിമലയാറ്റില്‍ ചാടിയ വില്ലേജ് ഓഫീസറെ സാഹസികമായി രക്ഷിക്കാന്‍ ശ്രമിച്ച് അഥിതി തൊഴിലാളി, ഒടുവില്‍ കൈവിട്ടു പോയി

മണിമല: മണിമലയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ രക്ഷിക്കാന്‍ അഥിതി തൊഴിലാളി നടത്തിയ ശ്രമം വിഫലമായി. സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ എന്‍ പ്രാശ് ആണ് ആറ്റില്‍ ചാടിയത്. ഇതുകണ്ട്…

3 years ago

പാലത്തില്‍ നിന്നും ആറ്റില്‍ ചാടിയയാള്‍ക്കായി മണിക്കൂറുകളോളം തിരച്ചില്‍, ഒടുവില്‍ നടന്നത്

ആറ്റില്‍ ചാടിയ ആളെ കണ്ടെത്താനായി മണിക്കൂറുകളോളം തിരഞ്ഞു. എന്നാല്‍ ഒടുവില്‍ കണ്ടെത്തിയതോ അടുത്തുള്ള കുറ്റിക്കാട്ടില്‍ സുഖ നിദ്രയില്‍ ആയ ആളെ. ആറ്റില്‍ ചാടിയ ആളെ ജീവനോടെ കണ്ടെത്തിയപ്പോള്‍…

4 years ago