rtpcr

ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന സംവിധാനമൊരുങ്ങുന്നു

സംസ്ഥാനത്ത് 6 ലാബുകളില്‍ ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സാധിക്കും.…

2 years ago

ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയാക്കിയത് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കോവിഡ് പരിശോധനയ്ക്കുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ നിരക്ക് 500 രൂപയായി കുറച്ചത് ഹൈക്കോടതി റദ്ദാക്കി. നിരക്ക് പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 500 രൂപയ്ക്ക് പരിശോധന നടത്താന്‍ വിസമ്മതിക്കുന്ന…

3 years ago

ആര്‍ടിപിസിആര്‍ എടുത്ത് കറങ്ങാമെന്ന് ധരിക്കേണ്ട; ക്വാ​റ​ന്‍​റീ​ന്‍ കു​ടും​ബ​ശ്രീ നി​രീ​ക്ഷി​ക്കും

ക​ല്‍​പ​റ്റ: വയനാട് ജില്ലയില്‍ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​യി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ ക്വാ​റ​ന്‍​റീ​ന്‍ ഇ​നി​മു​ത​ല്‍ കു​ടും​ബ​ശ്രീ നി​രീ​ക്ഷി​ക്കും. പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​ര്‍ ഫ​ലം​വ​രു​ന്ന​തി​ന് മുമ്പായി ഒ​രു ശ്ര​ദ്ധ​യു​മി​ല്ലാ​തെ ക​റ​ങ്ങി​ന​ട​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​നം…

3 years ago

മദ്യം വാങ്ങാൻ പുതിയ മാർഗനിർദേശം; വാക്സിൻ, ആർ.ടി.പി.സി.ആർ. രേഖ നിർബന്ധം

തിരുവനന്തപുരം: മദ്യശാലകളിലെ കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മദ്യവില്‍പ്പന ശാലകള്‍ക്കും ബാധകമാക്കാനുള്ള ബെവ്കോ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ന് മുതല്‍ മദ്യം വാങ്ങാന്‍…

3 years ago

കേരളത്തിന് പൂട്ടിട്ട് തമിഴ്‌നാടും കര്‍ണാടകവും; വാക്സിനെടുത്താലും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കേരളത്തില്‍ നിന്നെത്തുന്നവരില്‍ വാക്സിന്‍ എടുത്തവര്‍ക്കും ആര്‍ ടി പി…

3 years ago

കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി കര്‍ണാടക

ബെംഗലൂരു: കൊവിഡ് ഇല്ലെന്നുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ ഫലം കയ്യില്‍ കരുതണമെന്നാണ്…

3 years ago

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണം ശക്തമാക്കി കര്‍ണാടകം; പിസിആര്‍ സര്‍ട്ടിഫിക്കറ്റോ, വാക്‌സിന്‍ രേഖയോ നിര്‍ബന്ധം

ബെംഗളുരു ; കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേരള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങളും പരിശോധനകളും ശക്താക്കി കര്‍ണാടക. കേരളത്തില്‍ നിന്നടക്കം കര്‍ണാടകയിലേക്ക് പുറത്തുനിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്ബെടുത്ത ആര്‍…

3 years ago

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക

ബംഗളുരു : കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക. കേരളത്തില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിയന്ത്രണം അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.…

3 years ago

ആഭ്യന്തര വിമാനയാത്ര; ആര്‍ടി പിസിആര്‍ പരിശോധനാ ഫലം വേണമെന്ന നിബന്ധന ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി : ആഭ്യന്തര വിമാനയാത്രക്ക് ആര്‍ടി പിസിആര്‍ പരിശോധനാ ഫലം വേണമെന്ന നിബന്ധന ഒഴിവാക്കിയേക്കും. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഈ ഇളവു ലഭിക്കുകയെന്നു എഎന്‍ഐ…

3 years ago

ലാബുകള്‍ക്ക് തിരിച്ചടി; ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. നിരക്ക് കുറച്ചതിനെതിരെ പത്തോളം ലാബുകളാണ് ഹൈക്കോടതിയെ…

3 years ago