Sandeep G Warrier

പുതുക്കിയ കേന്ദ്ര നിയമം തങ്ങൾക്ക് മാത്രം ബാധകമല്ലെന്ന് പറയാൻ കേരളം ഒരു സ്വതന്ത്ര രാജ്യമല്ല- സന്ദീപ് ജി വാര്യർ

റോബിൻ ബസിന് ഇന്നും പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് ലംഘനം ചൂണ്ടികാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലാണ് പിഴ ചുമത്തിയത്. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന്…

6 months ago

SFI ക്കാര്‍ സദ്ഗുണ സമ്പന്നരും പഠിപ്പിസ്റ്റുകളും, പരീക്ഷ എഴുതാതെ പാസായത് സ്വാതന്ത്ര്യവും, വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് എഴുതിയത് ജനാധിപത്യവും, പരിഹസിച്ച് സന്ദീപ് വാര്യര്‍

'പരീക്ഷ എഴുതാതെ പാസായത് സ്വാതന്ത്ര്യം, വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് എഴുതിയത് ജനാധിപത്യം, പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് സോഷ്യലിസം, എസ്എഫ്‌ഐക്കാര്‍ സദ്ഗുണ സമ്പന്നരും പഠിപ്പിസ്റ്റുകളും' ബി ജെ പി നേതാവ്…

11 months ago

പിണറായിയുടെ ഭരണം ക്ലെപ്‌റ്റോക്രസിയുടെ ഒന്നാന്തരം ഉദാഹരണമെന്ന് സന്ദീപ് വാര്യർ

പാലക്കാട് . സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ വെച്ചതില്‍ അഴിമതിയുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കേരളത്തിൽ പിണറായിയുടെ കമ്മ്യൂണിസ്റ്റ് ഭരണം ക്ലെപ്‌റ്റോക്രസിക്ക് ഉദാഹരണമാണെന്ന് ലോകത്തെ കമ്മ്യൂണിസ്റ്റ്…

1 year ago

‘മെറിൻ ജേക്കബ് എന്ന മറിയം ആരാണ്? നിമിഷ എന്ന ഫാത്തിമ ഐഷ ആരാണ്? സോണിയ എന്ന ആയിഷ ആരാണ്? വായടപ്പിച്ച് സന്ദീപ് വാര്യർ

‘ദി കേരള സ്റ്റോറി’ എന്ന സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് ബി.ജെ.പി നേതാവ് സന്ദീപ് ജി വാര്യർ. യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള മലയാളി പെണ്‍കുട്ടികള്‍ ഇപ്പോഴും കാബൂളില്‍ ജയിലില്‍…

1 year ago

അധികാരത്തർക്കവും മൂപ്പിളമപ്പോരും കാരണം തെരുവിൽ പ്രക്ഷോഭം നയിക്കാനുള്ള ശേഷി കോൺഗ്രസ്സിന് നഷ്ടപ്പെട്ടു-സന്ദീപ് വാര്യർ

ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരിക്കുവാന്‍ സാധിക്കാത്ത പ്രതിപക്ഷത്തിന്റെ ശേഷി നഷ്ടപ്പെട്ടുവന്നും. പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം പിണറായി വിജയന്‍ മുതലെടുക്കുകയാണെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ജനങ്ങളുടെ ജീവല്‍…

1 year ago

കൃഷി രീതി പഠിക്കാൻ പോയത് വ്യാജ കർഷകൻ, ഇത് മനുഷ്യക്കടത്ത് – സന്ദീപ് ജി. വാര്യർ

കൊച്ചി . ആധുനിക കൃഷിരീതികളുടെ പരിശീലനത്തിന് ഇസ്രയേലിലേക്ക് അയച്ച കർഷകനെ കാണാതായ സംഭവത്തിൽ സംസ്ഥാന സർ‌ക്കാരിനെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് ജി. വാര്യർ. ഒരു…

1 year ago

പകൽക്കൊള്ള അന്വേഷിക്കണമെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം പോലും മുഖ്യമന്ത്രി അട്ടിമറിച്ചു – സന്ദീപ് വാര്യർ

തിരുവനന്തപുരം. പൊതുഖജനാവിൽ നടന്ന പകൽകൊള്ള അന്വേഷിക്കണമെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം പോലും മുഖ്യ മന്ത്രി പിണറായി വിജയൻ അട്ടിമറിച്ചെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യർ.…

1 year ago

‘വേണേൽ അടുത്ത വാർത്തക്ക് സ്കോപ്പുണ്ട്, ഫേസ്ബുക്ക് പോസ്റ്റുമായി സന്ദീപ് വാര്യർ

പാർട്ടിയിൽ ഉയർന്ന ആരോപണങ്ങളും തുടർന്ന് നടന്ന അന്വേഷണത്തിനും ശേഷം സന്ദീപ് വാര്യരെ ബി ജെ പിയുടെ സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കിയ പിറകെ 'വേണേൽ അടുത്ത വാർത്തക്ക്…

2 years ago

മുഖ്യമന്ത്രി കള്ളക്കടത്തുകാരനാണ് എന്ന് പറയേണ്ടി വരുന്നത് മലയാളിക്ക് ലജ്ജാകരമാണ്, സന്ദീപ് വാര്യര്‍ പറയുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ല്‍ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന അതീവ ഗുരുതര ആരോപണമാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. രാഷ്ട്രീയ കേരളത്തില്‍ വീണ്ടും വലിയ വിവാദങ്ങള്‍ക്കും…

2 years ago

അശ്രാന്ത പരിശ്രമത്തിലൂടെ കുതിരാന്‍ ടണല്‍ നിര്‍മ്മാണം സാധിച്ചെടുത്ത ഇരുവര്‍ക്കും അഭിവാദ്യങ്ങള്‍, പരിഹാസവുമായി സന്ദീപ് വാര്യര്‍

തൃശൂര്‍: ഇന്നലെയാണ് കുതിരാന്‍ തുരങ്കം പൊതുജനത്തിനായി തുറന്ന് കൊടുത്തത്. തുരങ്കം ഭാഗികമായി തുറന്നതിന് പിന്നാലെ രമ്യ ഹരിദാസ് എംപിയെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും പരിഹസിച്ച് രംഗത്ത്…

3 years ago