school

ആറാം ക്ലാസിലെ നൂറോളം വിദ്യാർഥികൾക്ക് ചൊറിച്ചിലും ശ്വാസ തടസവും, ആരോഗ്യവിഭാഗം സ്‌കൂളിലെത്തി പരിശോധന നടത്തി

തിരുവനന്തപുരം. സ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്ക് ചൊറിച്ചിലും ശ്വാസ തടസ്സവും. വെഞ്ഞാറമൂട് ആലന്തറ സര്‍ക്കാര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും നേരിട്ടത്. വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്ചയിലേറെയായി…

8 months ago

സാമ്പത്തിക പ്രതിസന്ധി വന്നതുകൊണ്ടാണ് ഉച്ചഭക്ഷണ വിതരണം നിര്‍ത്തിയത്, കടം വീട്ടിയത് വായ്പ എടുത്ത്

തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലമാണ് കുട്ടികള്‍ക്കായിട്ടുള്ള ഉച്ചഭക്ഷണ വിതരണം നിര്‍ത്താന്‍ കാരണമെന്ന് കരകുളം എട്ടാംകല്ല് വിദ്യാധിരാജ എയ്ഡഡ് എല്‍പി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ജെപി അനീഷ്. സാമ്പത്തിക പ്രതിസന്ധിമൂലമാണ്…

9 months ago

സ്ഥലം മാറിപ്പോകുന്ന അധ്യാപകന് മുന്നിൽ പൊട്ടിക്കരഞ്ഞ് വിദ്യാർഥികൾ

കോഴിക്കോട്. സ്ഥലം മാറിപ്പോകുന്ന അധ്യാപകനെ വീടാതെ പൊട്ടിക്കരഞ്ഞ് വിദ്യാര്‍ഥികള്‍. നാദാപുരം കല്ലാച്ചി സര്‍ക്കാര്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ ഇകെ കുഞ്ഞബ്ദുല്ലയ്ക്കായിട്ടാണ് കുട്ടികളുടെ സ്‌നേഹപ്രകടനം. അധ്യാപകന്‍ അടുത്ത ദിവസം…

11 months ago

വിദ്യാര്‍ഥിനിയുടെ വാട്ടര്‍ ബോട്ടിലില്‍ മൂത്രം കലര്‍ത്തി സഹപാഠി, നടപടിയെടുക്കാത്തതില്‍ വന്‍ പ്രതിഷേധം

ജയ്പൂര്‍. വിദ്യാര്‍ഥിനിയുടെ വാട്ടര്‍ ബോട്ടിലിലെ വെള്ളത്തില്‍ മൂത്രം കലര്‍ത്തിയതിയെന്ന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ രാജസ്ഥാനില്‍ വന്‍ പ്രതിഷേധം. സഹപാഠികളായ ആണ്‍കുട്ടികളാണു വിദ്യാര്‍ഥിനിയുടെ വാട്ടര്‍ ബോട്ടിലില്‍ മൂത്രം കലര്‍ത്തിയത്. ഇതിന്…

11 months ago

ഹോം വര്‍ക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ചൂരല്‍ കൊണ്ടടിച്ച അധ്യാപകന്‍ പോലീസ് പിടിയില്‍

പത്തനംതിട്ട. ഹോം വര്‍ക്ക് ചെയ്യാത്തത്തിന്റെ പേരില്‍ കുട്ടിയെ ചൂരല്‍ കൊണ്ടടിച്ച അധ്യാപകനെ പോലീസ് പിടികൂടി. ആറന്മുളയിലാണ് കിട്ടിയെ അധ്യാപകന്‍ ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ ചൂരല്‍ കൊണ്ട്…

11 months ago

സ്‌കൂളുകളില്‍ കായിക വിനോദങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്ന സമയത്ത് മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുവാന്‍ പാടില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം. സ്‌കൂളുകളില്‍ കായിക- കല- വിനോദങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുന്ന സമയത്ത് മറ്റ് വീഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ഇക്കാര്യം നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉപ…

11 months ago

സ്കൂൾ വിദ്യാർഥികൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം, 57കാരൻ പിടിയിൽ

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ തിരുവനന്തപുരം ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാർ പിടിയിൽ. നേരത്തെയും ഇയാൾ നഗ്നതാ പ്രദർശനം നടത്തിയിരുന്നതായി…

11 months ago

ശക്തമായ മഴ തുടരുന്നു, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കൊച്ചി. സംസ്ഥാനത്ത് ശക്തമായി മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയില്‍ അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ…

12 months ago

മരം കടപുഴകി വീണ് കാസര്‍കോട് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

കാസര്‍കോട്. മരം കടപുഴകി വീണ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. ശക്തമായ മഴയിലും കാറ്റിലുമാണ് അപകടം ഉണ്ടായത്. അംഗഡിമൊഗര്‍ ജിഎച്ച്എസ്എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിത്ത് മിന്‍ഹയാണ്…

12 months ago

സ്‌കൂള്‍ യൂണിഫോമിലെ ലോഗോയില്‍ ഖുറാനും പള്ളിയും, പ്രതിഷേധവുമായി രക്ഷിതാക്കള്‍

തൃശൂര്‍. സ്‌കൂള്‍ യൂണിഫോമില്‍ മത ചിഹ്നങ്ങള്‍ പതിപ്പിച്ച് കൊടുങ്ങല്ലൂര്‍ അഞ്ചങ്ങാടി മൂവ്‌മെന്റ് ഓഫ് ഇസ്ലാം ട്രസ്റ്റ് യുപി സ്‌കൂള്‍. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയതോടെ സ്‌കൂള്‍ മാപ്പ്…

1 year ago