seethathod

രാത്രിയിൽ പുറത്തിറങ്ങി തിരിച്ചെത്തിയപ്പോൾ വീടിന്റെ തിണ്ണയില്‍ കടുവ ; വീട്ടുടമയ്ക്ക് ഇത് രണ്ടാം ജന്മം

സീതത്തോട് : കടുവയെ ഭയന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ചിറ്റാര്‍-കാരികയത്ത് മേഖലയിലെ ജനങ്ങൾ. ചെന്നുപെട്ട കാരികയം പതാലില്‍ സോമരാജന് ഇത് രണ്ടാംജന്മമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ വീടിന് പുറത്തുള്ള ശുചിമുറിയില്‍…

1 year ago