sidharamayya

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി, പുതിയ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍

ബെംഗളൂരു. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ സെപ്റ്റംബറിലാണ് ബസവരാജ് ബൊമ്മ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. എന്നാല്‍ ഭേദഗതികളോടെ നിയമം…

11 months ago

രാഹുല്‍ ഗാന്ധിക്കും സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും മാനനഷ്ടക്കേസില്‍ സമന്‍സ്

ബെംഗളൂരു. ബിജെപി സംസ്ഥാന സെക്രട്ടറി കേശവ് പ്രസാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനതതില്‍ രാഹുല്‍ ഗാന്ധിക്കും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനും ചീഫ് മെട്രോപൊളിറ്റന്‍ കോടതിയുടെ…

11 months ago

ഈ സാമ്പത്തിക വര്‍ഷം തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍

ബെംഗളൂരു. അധികാരത്തില്‍ എത്തിയ സിദ്ധരാമയ്യ സര്‍ക്കാര്‍ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതികള്‍ നടപ്പാക്കുവനാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ നീക്കം. സൗജന്യ…

12 months ago

മത തീവ്രവാദികൾ കൊലചെയ്ത പ്രവീണ്‍ നെട്ടറുവിന്റെ ഭാര്യയെ പിരിച്ചു വിട്ടു, മുൻ സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളുരു . മത തീവ്ര വാദത്തിന്റെ പേരിൽ കേന്ദ്രം നിരോധിച്ച PFI പ്രവര്‍ത്തകര്‍ കൊന്ന യുവമോര്‍ച്ച ദക്ഷിണ കന്നട ജില്ല സമിതി അംഗമായിരുന്ന പ്രവീണ്‍ നെട്ടറുവിന്റെ ഭാര്യയെ…

12 months ago

സിദ്ധരാമയ്യ അഞ്ച് വർഷം തുടരുമെന്ന് എംബി പാട്ടീൽ, കർണാടക കോൺഗ്രസിൽ വീണ്ടും ഭിന്നത

ബെംഗളൂരു: സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അഞ്ചുവർഷം തുടരുമെന്നും അധികാരം പങ്കിടാനുള്ള തീരുമാനമില്ലെന്നും മന്ത്രി എം.ബി. പാട്ടീൽ. ഇത് കർണാടക കോൺഗ്രസിൽ അസ്വാരസ്യങ്ങൾക്ക് തുടക്കം കുറിച്ചു. സർക്കാരിന്റെ ആദ്യ രണ്ടരവർഷം…

1 year ago

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും

ബെംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ തന്നെ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമാകും. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് അന്തിമ തീരുമാനമായത്. ഈ മാസം 20ന്…

1 year ago