ബെംഗളൂരു. ബിജെപി സംസ്ഥാന സെക്രട്ടറി കേശവ് പ്രസാദ് നല്കിയ പരാതിയുടെ അടിസ്ഥാനതതില്‍ രാഹുല്‍ ഗാന്ധിക്കും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനും ചീഫ് മെട്രോപൊളിറ്റന്‍ കോടതിയുടെ സമന്‍സ്. കോണ്‍ഗ്രസ് ഉയര്‍ത്തിയ 40 ശതമാനം കമ്മീഷന് ആരോപണത്തിനെതിരെയാണ് പരാതി.
ബിജെപി സര്‍ക്കാര്‍ 40 ശതമാനം കമ്മീഷന് വാങ്ങിയെന്നും 1.5 ലക്ഷം കോടി രൂപ നാല് വര്‍ഷം കൊണ്ട് അഴിമതിയിലൂടെ സമ്പാദിച്ചുവെന്നുമാണ് മേയ് അഞ്ചിന് കോണ്‍ഗ്രസ് പത്രത്തില്‍ പരസ്യം നല്‍കിയത്. മുമ്പ് മോദി പരാമര്‍ശത്തില്‍ ശിക്ഷിക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…
പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…
ഇ.വി.എം ഹാക്ക് ചെയ്യാൻ സാധ്യത ഉണ്ട് എന്ന തരത്തിൽ എക്സ് മേധാവിയുടെ പ്രസ്താവനയും നോർത്ത് വെസ്റ്റ് ലോക്സഭാ സീറ്റിൽ ഇ.വി.എം…
ലോക കേരള സഭയില്‍ പന്തിയിൽ പക്ഷാഭേദം കാണിച്ചെന്ന് ആരോപണം. പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി. പ്രതിനിധികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍…
നൂതന മാർഗങ്ങളിലൂടെ ഭീകരരെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജമ്മു കശ്മീർ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഞായറാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ…
ലക്നൗ: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും റിയാസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ…