smriti irani

രണ്ടാം മോദി മന്ത്രിസഭയിലെ താരങ്ങൾ; പക്ഷേ മൂന്നാം മന്ത്രിസഭയിലേക്ക് കടന്നില്ല; സ്മൃതി ഇറാനി ഉള്‍പ്പെടെ പ്രമുഖര്‍ പുറത്തേയ്ക്ക്

ന്യൂഡൽഹി: മോദിയുടെ മൂന്നാം മന്ത്രിസഭ അധികാരത്തിലേറാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. മന്ത്രിസഭയിലെ മന്ത്രിമാരുടെ പേരും വിവരങ്ങളും എല്ലാം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മന്ത്രിസഭയിലെ പല പ്രമുഖരും…

2 weeks ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. യുപിയിലെ പതിനാലും മഹാരാഷ്ട്രയിലെ…

1 month ago

സഹോദരിയുടെ ഭര്‍ത്താവ് സീറ്റില്‍ കണ്ണുവെച്ചിട്ടുള്ളതിനാല്‍ രാഹുല്‍ ഗാന്ധി തൂവാലയിട്ട് സീറ്റ് പിടിക്കാനെത്തും, സ്മൃതി ഇറാനി

ന്യൂഡല്‍ഹി: അമേഠി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനിരിക്കേ രാഹുല്‍ ഗാന്ധിക്കെതിരേ പരിഹാസവുമായി സിറ്റിങ് എംപി സ്മൃതി ഇറാനി. സഹോദരിയുടെ ഭര്‍ത്താവ് സീറ്റില്‍ കണ്ണുവെച്ചിട്ടുള്ളതിനാല്‍ രാഹുല്‍ ഗാന്ധിയ്ക്ക്…

2 months ago

ആളുകൾ നിറംമാറുന്നത് കണ്ടിട്ടുണ്ട്, ഇതുപോലെ കുടുംബത്തെ മാറ്റുന്നത് ആദ്യമായി കാണുകയാണ്, രാഹുൽ ​ഗാന്ധിക്കെതിരെ സ്മൃതി ഇറാനി

ലക്നൗ: ആളുകൾ നിറംമാറുന്നത് കണ്ടിട്ടുണ്ട്. ഇതുപോലെ കുടുംബത്തെ മാറ്റുന്നത് ആദ്യമായി കാണുകയാണ്. വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബമാണെന്ന് പ്രഖ്യാപിച്ച വയനാട് എംപി രാഹുലിനെ കടന്നാക്രമിച്ച് അമേഠി എംപി…

2 months ago

സ്മൃതി ഇറാനിക്ക് അമേഠിയിൽ വീടൊരുങ്ങി; ഗൃഹപ്രവേശം 22ന്

ലഖ്‌നൗ: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി തൻ്റെ പാർലമെൻ്റ് സീറ്റായ റായ്ബറേലിയിൽ നിന്ന് ഔദ്യോഗികമായി പുറത്തുകടന്നപ്പോൾ , അയൽരാജ്യമായ അമേഠിയിൽ , ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി…

4 months ago

ലോക്‌സഭയില്‍ സ്മൃതി ഇറാനിയും സോണിയ ഗാന്ധിയും തമ്മില്‍ ശക്തമായ വാഗ്വാദം

ന്യൂഡല്‍ഹി. ലോക്‌സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മില്‍ ശക്തമായ വാഗ്വാദം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരെ കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി…

2 years ago

സ്മൃതി ഇറാനിയും നെറ്റാ ഡിസൂസയും തമ്മിൽ വിമാനത്തിനുള്ളിൽ തർക്കം

ഡൽഹി : ഇന്ധനവില വർധനവിനെ ചൊല്ലി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഹിളാ കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷ നെറ്റാ ഡിസൂസയും തമ്മിൽ വിമാനത്തിനുള്ളിൽ തർക്കം. ഗുവാഹത്തിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം…

2 years ago

മോദിക്കും സ്​മൃതി ഇറാനിക്കുമെതിരെ കമന്‍റ്​; യുവാവ്​ അറസ്റ്റില്‍

ഉജ്ജയിന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌​ യുവാവിനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ്…

3 years ago

പി.എസ്​.സിയെ പാര്‍ട്ടി സര്‍വിസ് കമ്മീഷനാക്കി; പിണറായി സര്‍ക്കാരിനെതിരെ തുറന്നടിച്ച്‌ സ്​മൃതി ഇറാനി

പിണറായി സര്‍ക്കാരിനെതിരെ തുറന്നടിച്ച്‌ കേ​ന്ദ്ര മ​ന്ത്രി സ്​മൃതി ഇറാനി. കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്​​റ്റ് സ​ര്‍ക്കാ​ര്‍ പ​ബ്ലി​ക് സ​ര്‍വി​സ് ക​മീ​ഷ​നെ പാ​ര്‍ട്ടി സ​ര്‍​വി​സ് ക​മീ​ഷ​നാ​ക്കി മാ​റ്റി​യെ​ന്ന് സ്മൃ​തി ഇ​റാ​നി. പു​തു​ക്കാ​ട്…

3 years ago

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവി‍ഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞാനുമായി സമ്പർക്കത്തിലേർപ്പെട്ടവർ എത്രയും വേഗം പരിശോധന നടത്താൻ…

4 years ago