soya nazeer

ബാക്ക്‌ ലെസ് ബ്ലൗസ് ധരിച്ച് ഫോട്ടോ പങ്കുവെച്ചു ; നടി സോയ നസീറിന് ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി

ഇസ്ലാമാബാദ്: നടി സോയ നസീറിന് ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി. ബാക്ക്‌ ലെസ് ബ്ലൗസ് ധരിച്ചുള്ള ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇസ്ലാമിസ്റ്റുകൾ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. ആദ്യമുണ്ടായ വിമർശനം ക്രമേണ ഭീഷണിയിലേക്ക്…

1 year ago