world

ബാക്ക്‌ ലെസ് ബ്ലൗസ് ധരിച്ച് ഫോട്ടോ പങ്കുവെച്ചു ; നടി സോയ നസീറിന് ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി

ഇസ്ലാമാബാദ്: നടി സോയ നസീറിന് ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി. ബാക്ക്‌ ലെസ് ബ്ലൗസ് ധരിച്ചുള്ള ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇസ്ലാമിസ്റ്റുകൾ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.

ആദ്യമുണ്ടായ വിമർശനം ക്രമേണ ഭീഷണിയിലേക്ക് വഴി മാറുകയായിരുന്നു. അള്ളാഹുവിന് അതീതപ്പെട്ട് കഴിയാത്ത ഇവളെ കൊന്നുകളയണമെനന്നായിരുന്നു ആക്രോശം.ശരിയത്ത് നിയമം പാലിക്കാത്ത സോയ നസീർ അപമാനമാണെന്നും ഇസ്ലാമിക നിയമം പാലിക്കാത്തവളെ കഴുത്തറുത്ത് കൊല്ലണമെന്നും കമന്റുകൾ വരുന്നുണ്ട്.

ഇസ്ലാമിസ്റ്റുകളുടെ സംഘം ചേർന്നുള്ള സൈബർ ആക്രമണത്തിൽ നടി ഇത് വരെ പ്രതികരിച്ചിട്ടില്ല. പാകിസ്താനിലെ പ്രസിദ്ധ സിനിമാ കുടുംബത്തിലെ അംഗമാണ് സോയ നസീർ. അച്ഛൻ തിരക്കഥാകൃത്തും അമ്മ സെൻസർ ബോർഡ് അംഗവുമാണ്. എന്നാൽ സംഭവത്തിൽ നടി ഇതുവരെ നിയമനടപടിയിലേക്ക് കടന്നിട്ടില്ല.

Karma News Network

Recent Posts

കേരളത്തിലെ അന്തിണികൾ അവറ്റോളുടെ ഉഡായിപ്പുകൾക്ക് വേണ്ടി എറിഞ്ഞിടുന്ന മാങ്ങയാണ് വിമൻ കാർഡ്- അഞ്ജു പാർവതി പ്രഭീഷ്

മേയർ ആര്യ രാജേന്ദ്രനും ‍‍‍ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം ഓരോ ദിവസവും കഴിയുന്തോറും കൂടുതൽ ചർച്ച വിഷയമാവുകയാണ്. ഇരു കൂട്ടരെയും…

18 mins ago

ന​വ​കേ​ര​ള ബ​സ് ടി​ക്ക​റ്റി​ന് വ​ൻ ഡി​മാ​ൻ​ഡ്, ടിക്കറ്റുകൾ വിറ്റ് തീർന്നത് മണിക്കൂറുകൾക്കകം

ഞാ​യ​ർ മു​ത​ൽ സ​ർ​വീ​സ് ആരംഭിക്കുന്ന ന​വ​കേ​ര​ള ബ​സ് ടി​ക്ക​റ്റി​ന് വ​ൻ ഡി​മാ​ൻ​ഡ്. കോ​ഴി​ക്കോ​ട്-​ബം​ഗ​ളൂരു റൂ​ട്ടി​ലാണ് ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ബു​ധ​നാ​ഴ്ച…

48 mins ago

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

9 hours ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

10 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

10 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

11 hours ago