spicejet

ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്‌പൈസ് ജെറ്റ്, സാമ്പത്തിക പ്രതിസന്ധി

ബെംഗളൂരു : ചെലവ് കുറയ്ക്കലിന്റെ ഭാഗമായി സ്‌പൈസ് ജെറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നു. വര്‍ഷം നൂറുകോടി രൂപ ലാഭിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായി 15% ജോലിക്കാരെ പിരിച്ചുവിടാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ…

4 months ago

വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു

ന്യൂഡൽഹി. ഡൽഹി ഹൈദരാബാദ് സ്പൈസ്‌ജെറ്റ് വിമാനത്തിൽ വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. തുടർന്ന് പ്രശ്നമുണ്ടാക്കിയ യാത്രക്കാരെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു.…

1 year ago

ലോക്ഡൗണ്‍ കാലത്തെ നന്മയ്ക്ക് ആദരം,നടന്‍ സോനു സൂദിന്റെ ഫോട്ടോ വെച്ച് പ്രത്യേക വിമാനമിറക്കി സ്‌പൈസ് ജെറ്റ്‌

ന​ട​ന്‍ സോ​നു സൂ​ദി​ന് ആ​ദ​ര​വ​ര്‍​പ്പി​ച്ച്‌ സ്പൈ​സ് ജെ​റ്റ് പ്ര​ത്യേ​ക വി​മാ​നം പു​റ​ത്തി​റ​ക്കി.സോനു സൂദിന്‍റെ ചിത്രമുള്ള ബോയിങ് 737 വിമാനമാണ് സ്പൈസ്ജെറ്റ് പുറത്തിറക്കിയത്. സോനു സൂദ് കോവിഡ് കാലത്ത്…

3 years ago