Sri Lanka crisis

ശ്രീലങ്കയില്‍ അനിശ്ചികാലത്തേക്ക് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജനകീയ പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയില്‍ അനിശ്ചികാലത്തേക്ക് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ രാജ്യം വിട്ട് മാലദ്വീപിലേക്ക് പോയതോടെയാണ് പുതിയ നീക്കം.…

2 years ago

ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ശ്രീലങ്കന്‍ മുന്‍ ധനമന്ത്രി ബേസില്‍ രാജപക്‌സെയെ വിമാനത്താവളത്തില്‍ തടഞ്ഞു

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യം വിടാന്‍ ശ്രമിച്ച മുന്‍ ധനമന്ത്രി ബേസില്‍ രജപക്‌സെയെ വിമാനത്താവളത്തില്‍ തടഞ്ഞു. പ്രസിഡന്റ് ഗോതബയ…

2 years ago

ശ്രീലങ്കയുടെ താല്‍ക്കാലിക പ്രസിഡന്റായി സ്പീക്കര്‍ മഹിന്ദ അബേയ്‌വര്‍ധനേ

ശ്രീലങ്കയുടെ താല്‍ക്കാലിക പ്രസിഡന്റായി സ്പീക്കര്‍ മഹിന്ദ അബേയ്‌വര്‍ധനേ ചുമതലയേല്‍ക്കും. ഒരു മാസത്തെക്കാണ് മഹിന്ദ അബേയവര്‍ധനേയുടെ നിയമനം. വെള്ളിയാഴ്ച പാര്‍ലമെന്റ് ചേരുമെന്നാണ് ലഭിക്കുന്ന വിവരം. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയെ…

2 years ago

ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ഇന്ത്യ; അഭയാര്‍ത്ഥി പ്രവാഹത്തിന് സാദ്ധ്യത

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ഇന്ത്യ. സംഭവത്തില്‍ ഉടന്‍ ഇടപെടില്ലെന്നും സാഹചര്യം നിരീക്ഷിച്ച് സഹായം നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ശ്രീലങ്കയിലെ പ്രതിസന്ധികള്‍…

2 years ago

പാചകവാതകം ഇറക്കുമതി ; ഇന്ത്യയുടെ സഹായം തേടി ശ്രീലങ്ക

കൊളംബോ∙ പാചകവാതകം ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. ഇതിനുപിന്നാലെ സർക്കാർ ഗ്യാസ് കമ്പനിയായ ലിട്രോ ഗ്യാസ് ചെയർമാൻ തെഷാര ജയസിംഗെ രാജിവയ്ക്കുകയും ചെയ്തു. രാജ്യം…

2 years ago

ശ്രീലങ്കയിൽ നിന്നുള്ള അഭയാർഥികളുടെ വരവ് താൽക്കാലികമായി നിലച്ചു

ചെന്നൈ ∙ കടലിൽ ഇന്ത്യൻ, ശ്രീലങ്കൻ നാവികസേനകൾ നിരീക്ഷണം ശക്തമാക്കിയതോടെ ശ്രീലങ്കയിൽ നിന്നുള്ള അഭയാർഥികളുടെ വരവ് താൽക്കാലികമായി നിലച്ചു. പലായനത്തിന്റെ മറവിൽ മനുഷ്യക്കടത്ത് അടക്കം നടക്കാനുള്ള സാധ്യത…

2 years ago