Supreme COURT

അയ്യപ്പന്‍ എന്നാല്‍ ആര്‍ക്കും കയറി മാന്താവുന്ന ഇടമല്ല; പന്തളം കൊട്ടാരം

ശബരിമലയിലെ വിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര്‍ വര്‍മ്മ. ആര്‍ക്കും കയറി എന്തും പറയാവുന്ന ജനാധിപത്യമല്ല ശബരിമല ക്ഷേത്രം, അയ്യപ്പന്‍ എന്നാല്‍…

4 years ago

ശബരിമലയില്‍ ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിന്‍റെ ഭരണനിര്‍വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. വര്‍ഷത്തില്‍ 50 ലക്ഷത്തോളം തീര്‍ഥാടകര്‍ വരുന്ന സ്ഥലമാണിത്. മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യരുതെന്ന് വ്യക്തമാക്കിയ…

5 years ago

യു​വ​തീ​പ്ര​വേ​ശ​ന വി​ധി ന​ട​പ്പാ​ക്ക​ണം; ഉ​ത്ത​ര​വ് സ​ര്‍​ക്കാ​രി​ന് ക​ളി​ക്കാ​നു​ള്ള​ത​ല്ലെ​ന്ന് ജ​സ്റ്റീ​സ് ന​രി​മാ​ന്‍

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് അഞ്ചംഗ ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്നും സുപ്രീംകോടതി ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍.…

5 years ago

യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണമൊരുക്കണമെന്ന് ബിന്ദു അമ്മിണി: ഇനിയും മല ചവിട്ടുമെന്ന് കനകദുര്‍ഗ​

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട് സുപ്രീം കോടതി നടപടിയില്‍ നിരാശയില്ലെന്ന് കഴിഞ്ഞവര്‍ഷം ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗ പ്രതികരിച്ചു. യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള…

5 years ago

മതത്തിന് പ്രാധാന്യമെന്ന് മൂന്ന് ജഡ്ജിമാര്‍, ഭരണഘടനയാണ് വലുതെന്ന് രണ്ട് ജഡ്ജിമാര്‍

ശബരിമല കേസ് ഏഴംഗ ബെഞ്ച് പുനഃപരിശോധിക്കുകയാണ്. മൂന്ന് ജഡ്ജിമാര്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലിച്ചു. രണ്ടുപേര്‍ക്ക് വിയോജിപ്പുണ്ട്. കഴിഞ്ഞതവണയും ഭൂരിപക്ഷമാണ് നോക്കിയത്. എന്നാല്‍ മതത്തിന് വലിയ പ്രാധാന്യമുണ്ട്. സുപ്രീംകോടതി…

5 years ago

ശബരിമലയിലെ സ്ത്രീ പ്രവേശനം പുനപ്പരിശോധിക്കും, കേസ് ഏഴംഗബെഞ്ചിന്

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീം കോടതി പുനപ്പരിശോധിക്കും. ഇക്കാര്യം ഏഴംഗ ബെഞ്ച് പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച്…

5 years ago

ശ​ബ​രി​മ​ല: പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​യി​ല്‍ സു​പ്രീം​കോ​ട​തി വി​ധി നാളെ

ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രിംകോടതി നാളെ വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട്…

5 years ago

ചരിത്ര വിധിക്ക് പിന്നിലെ അഞ്ച് ന്യായാധിപര്‍ ഇവര്‍

ബാബരി ഭൂമി കേസില്‍ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ രഞ്​ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച്​ വിധി പറഞ്ഞിരിക്കുകയാണ്​​. രഞ്​ജന്‍ ഗൊഗോയ്​ക്കൊപ്പം ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡേ, ജസ്​റ്റിസ്​…

5 years ago

അയോധ്യയിൽ ഇനി ക്ഷേത്രം നിർമ്മിക്കാം, മുസ്ലീങ്ങൾക്ക് പകരം ഭൂമി നൽകും

അയോധ്യാ കേസില്‍ ചരിത്രപരമായ വിധി പറഞ്ഞ് സുപ്രീം കോടതി.നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് നിര്‍ണ്ണായക വിധി പറഞ്ഞിരിക്കുന്നത്.…

5 years ago