surgery

കൊല്ലത്ത് കാര്‍ കയറിയിറങ്ങി പരിക്കേറ്റ മൂര്‍ഖന്‍ പാമ്പിന് ശസ്ത്രക്രിയ നടത്തി

കൊല്ലത്ത് കാര്‍ കയറിയിറങ്ങി പരിക്കേറ്റ മൂര്‍ഖന്‍ പാമ്പിന് ശസ്ത്രക്രിയ നടത്തി. കരിക്കോട് ടികെഎം കോളേജിനടുത്തെ റോഡില്‍വെച്ച് പരിക്കേറ്റ മൂര്‍ഖന്‍ പാമ്പിനാണ് ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയത്.…

4 months ago

യുവാവിന്റെ മൂത്ര സഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചൂണ്ട നൂൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

യുവാവിന്റെ മൂത്ര സഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചൂണ്ട നൂൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 30 വയസുള്ള ബിഹാർ സ്വദേശിക്കാണ് ശസ്ത്രക്രിയ നടത്തിയത്. മൂത്രമൊഴിക്കുമ്പോൾ വേദനയും രക്തത്തിന്റെ…

9 months ago

സിസേറിയനെ തുടർന്ന് വൃക്ക തകരാറിലായി യുവതിയുടെ മരണം, ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം

കോട്ടയം പാമ്പാടിയിലെ ജില്ലാ അശുപത്രിയിൽ സിസേറിയനെ തുടർന്ന് വൃക്കകൾ തകരാറിലായ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം. ചികിത്സാ പിഴവിനെ തുടർന്നുണ്ടായ അണുബാധയാണ് 30കാരി ആതിരയുടെ…

12 months ago

വായിലെ ശസ്ത്രക്രിയയ്ക്ക് എത്തിയ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി

മധുര. വായിലെ ഓപ്പറേഷന് ആശുപത്രിയില്‍ എത്തിയ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി. തമിഴ്‌നാട്ടിലെ വിരുദനഗര്‍ ജില്ലയിലെ രാജാജി ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്കെതിരെ കുട്ടിയുടെ കുടുംബം പോലീസില്‍…

2 years ago

രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന് ബൈ​പ്പാ​സ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി; ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ ബൈ​പ്പാ​സ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​യി. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി രാ​ജ്നാ​ഥ് സിം​ഗ് ട്വി​റ്റ​റി​ല്‍…

3 years ago