SURYA MURDER CASE

ആറ്റിങ്ങൽ സൂര്യ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം. ആറ്റിങ്ങൽ സൂര്യ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനില്‍ ഷൈജു പിഎസിനെയാണ് വീട്ടിലെ രണ്ടാമത്തെ നിലയിലെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.…

2 years ago