terrorists

ഒളിവിലായിരുന്ന ഐഎസ് ഭീകരൻ ഡൽഹി വിമാനത്താവളത്തിൽ എൻഐഎയുടെ പിടിയിൽ

ന്യൂഡല്‍ഹി. ഒളിവിലായിരുന്ന ഐഎസ് ഭീകരന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍. ഏറെ നാളായി ഒളിവിലായിരുന്ന ഐഎസ് സൂത്രധാരനായ അറഫാത്ത് അലിയെ കെനിയയിലെ നയ്‌റോബിയില്‍ നിന്നും എത്തിയപ്പോഴാണ് എന്‍ഐഎ പിടികൂടിയത്.…

8 months ago

കാനഡയിലെ അതിപുരാതന ക്ഷേത്രം അടിച്ചു തകർത്ത് ഖാലിസ്ഥാൻ തീവ്രവാദികൾ

കാനഡയിൽ ഖാലിസ്ഥാൻ തീവ്രവാദികൾ ഹിന്ദുക്ഷേത്രം തകർത്തു. ഇന്ത്യക്കെതിരായ ഖലിസ്ഥാൻ തീവ്രവാദികളുടെ പ്രവർത്തനങ്ങൾ കാനഡയിൽ എന്നും സജീവമാണ്‌. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവും നരേന്ദ്ര മോദിക്കെതിരായ കൊലവിളികളും ആയി ഒരു…

9 months ago

മുംബൈ ഭീകരാക്രമണ കേസിലെ പ്രതികൾ വ്യാജ പാസ്പോർട്ടുമായി പിടിയിൽ

മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളായ നാല് പേർ ഗുജറാത്തിൽ പിടിയിൽ. വ്യാജ പാസ്പോർട്ടുമായി അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നാണ് അബൂബക്കർ,യൂസഫ് ബത്തല, ഷോയബ് ബാബ, സയ്യദ് ഖുറേഷി എന്നിവർ…

2 years ago

ജമ്മു കശ്മീരില്‍ രണ്ട് പേരെ ഭീകരര്‍ വധിച്ചതിൽ വൻ പ്രതിഷേധം

ഡൽഹി : ജമ്മു കശ്മീരില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് പേരെ ഭീകരര്‍ വധിച്ചതിൽ വൻ പ്രതിഷേധം. പുൽവാമയില്‍ പൊലീസ് ഉദ്യോഗസ്ഥനും ബുദ്ഗാമിൽ സർക്കാർ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റും…

2 years ago

17 കശ്മീരി യുവാക്കൾ ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നതിനിടെ കൊല്ലപ്പെട്ടു

ശ്രീനഗർ ∙സാധുവായ യാത്രാരേഖകളും വീസയുമായി പാക്കിസ്ഥാനിലേക്കു പോയി പഠനം നടത്തുകയും മറ്റും ചെയ്തിരുന്ന 17 കശ്മീരി യുവാക്കൾ തീവ്രവാദികളായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നതിനിടെ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി അധികൃതർ…

2 years ago

അഫ്ഗാൻ അതിർത്തിയിൽ നടന്ന വെടിവെപ്പിൽ മൂന്ന് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു

കറാച്ചി: അഫ്ഗാൻ അതിർത്തിയിൽ നടന്ന വെടിവെപ്പിൽ മൂന്ന് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്‌തൂൺ പ്രവിശ്യയിലെ ഉത്തര വസീറിസ്ഥാനിലാണ് സംഭവം. അതിർത്തിക്കപ്പുറത്തുനിന്ന് തീവ്രവാദികളാണ് ആദ്യം വെടിയുതിർത്തത്. പാകിസ്ഥാൻ…

2 years ago

ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ 4 ലഷ്കർ ഭീകരരെ സുരക്ഷാസേന വധിച്ചു

ഡൽഹി ∙ ദക്ഷിണ കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ 4 ലഷ്കർ ഭീകരരെ സുരക്ഷാസേന വധിച്ചു. അധിക സന്നാഹങ്ങളുമായി ഇവിടേക്കു കുതിക്കുന്നതിനിടെ ചൗഗാമിനു സമീപം വാഹനം നിയന്ത്രണംവിട്ടുണ്ടായ അപകടത്തിലാണ്…

2 years ago

പുതുവർഷത്തിൽ ഇതുവരെ സൈന്യം വകവരുത്തിയത് 14 ഭീകരരെ; ഏഴും പാകിസ്താനികൾ

പുതുവർഷം തുടങ്ങി വെറും 13 ദിവസങ്ങൾ പിന്നിടുമ്പോൾ ജമ്മുകശ്മീരിൽ സൈന്യം വകവരുത്തിയത് 14 ഭീകരരെ. ഇതിൽ ഏഴും പാകിസ്താനികൾ ആണ്. കൂടാതെ കൊല്ലപ്പെട്ട ഭീകരരിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ്പ്…

2 years ago

കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടവർ അൽ-ബദർ ഭീകരർ

കശ്മീരിലെ കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരർ അൽ-ബദർ ഭീകര സംഘടനയുടെ പ്രവർത്തകരായ പുൽവാമയിലെ ഇമാദ് മുസാഫർ വാനി,…

2 years ago

ഭീകരരെ പൂർണ്ണമായും ഇല്ലാതാക്കും, 2022ൽ ഇതുവരെ 11 പേരെ വധിച്ചു: ഐജി വിജയ്കുമാർ

2022 ആരംഭിച്ച് പത്തുദിവസം പിന്നിടുന്നതിന് മുൻപേ 11 ഭീകരരെ വധിച്ചെന്ന് കശ്മീർ ഐജി വിജയ് കുമാർ. അനന്തനാഗിലും കുൽഗാമിലും പുൽവാമയിലും ബുദ്ഗാമിലും കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന ഏറ്റുമുട്ടലുകളിൽ…

2 years ago