tn prathapan

ടിഎന്‍ പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി. ടിഎന്‍ പ്രതാപന് പുതിയ ചുമതല. പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി ഹൈക്കമാന്‍ഡ് നിയമിച്ചു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതാപന്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പട്ടിക…

2 months ago

മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനം അം​ഗീകരിച്ചു, കെ.മുരളീധരന് വേണ്ടി ചുവരെഴുതി സിറ്റിങ് എം.പി. ടി.എന്‍.പ്രതാപന്‍

തൃശ്ശൂര്‍: ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനം ഇരുകൈയോടെയും സ്വീകരിക്കുമെന്ന് പറഞ്ഞതിനു പിന്നാലെ തൃശ്ശൂരില്‍ കെ.മുരളീധരന് വേണ്ടി ചുവരെഴുതി സിറ്റിങ് എം.പി. ടി.എന്‍.പ്രതാപന്‍. തൃശ്ശൂരിലെ സിറ്റിങ് എംപിയായ പ്രതാപന്‍…

3 months ago

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരിൽ ടി.എന്‍ പ്രതാപന് വേണ്ടി ചുവരെഴുത്തുകൾ

തൃശൂർ: ലോക്സഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരിൽ ടി.എന്‍ പ്രതാപന് വേണ്ടിചുവരെഴുത്തുകൾ. തൃശൂർ വെങ്കിടങ്ങ്‌ പ്രദേശത്താണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. പ്രതാപൻ…

4 months ago

ചാണകവെള്ളം ഒഴിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് ടിഎന്‍ പ്രതാപന്‍

തൃശൂര്‍. ധൈര്യമുണ്ടെങ്കില്‍ തന്റെ ദേഹത്തു ചാണകവെള്ളം ഒഴിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് ടിഎന്‍ പ്രതാപന്‍ എംപി. ചാണകം മെഴുകിയ വീട്ടില്‍ ജനിച്ചവനാണെന്നും കടല്‍ നീന്തി കിടന്നവനാണെന്നും പ്രതാപന്‍ പറഞ്ഞു.…

5 months ago

സഭയില്‍ രേഖകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ച ഹൈബിക്കും പ്രതാപനുമെതിരെ നടപടിക്ക് സാധ്യത

ന്യൂഡല്‍ഹി. ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനും എതിരെ നടപടി ഉണ്ടായേക്കും. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ…

1 year ago

ടിഎന്‍ പ്രതാപനും രമ്യ ഹരിദാസും ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വിലിച്ചു

ന്യൂഡല്‍ഹി. ലോക്‌സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിന് സസ്‌പെന്റ് ചെയ്ത നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ സ്പീക്കര്‍ പിന്‍വലിച്ചു. ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കാം ടാഗോര്‍, ജോതിമാണി എന്നിവരുടെ…

2 years ago

ടി.എന്‍. പ്രതാപന്‍ എം.പിക്കെതിരെ അപവാദ പ്രചാരണം: ‘മറുനാടന്‍’ ഷാജന്‍ സ്​കറിയക്കെതിരെ കേസെടുത്തു

തൃശൂര്‍: അപവാദ പ്രചാരണങ്ങളുടെ പേരില്‍ മറുനാടന് വീണ്ടും പണികിട്ടി. ടി.എന്‍. പ്രതാപന്‍ എം.പിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയില്‍ 'മറുനാടന്‍ മലയാളി' യു ട്യൂബ് ചാനല്‍ ഉടമ…

3 years ago

ഏത് വിഷമഘട്ടത്തിലും ആശ്വാസമാകുന്ന ഒരു മനസ്സ് അവള്‍ക്കുണ്ടാകണമെന്നാണ് എന്റെ പ്രാര്‍ത്ഥന; മകള്‍ എംബിബിഎസ് പഠനം പൂര്‍ത്തീകരിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ടിഎന്‍ പ്രതാപന്‍

തൃശൂര്‍: മകള്‍ ഡോക്ടറായതിന്റെ സന്തോഷം പങ്കുവെച്ച് ടിഎന്‍ പ്രതാപന്‍ എംപി. ജീവിതത്തിലെ വലിയൊരു സ്വപ്നം കൂടി യാഥാര്‍ഥ്യമായിരിക്കുകയാണെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടിഎന്‍…

3 years ago

കേരളത്തിലേക്ക് കൂടുതല്‍ ഡോസ് വാക്സിന്‍ ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എം പി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: കേരളത്തിലേക്ക് കൂടുതല്‍ ഡോസ് വാക്സിന്‍ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എം പി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട ഡോസ്…

3 years ago