travancore dewaswom board

ഇടതു സംഘടനാ നേതാവിനെ തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായി നിയമിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി. ഇടതു സംഘടനാ നേതാവ് സിഎന്‍ രാമനെ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായി നിയമിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയോട് അലോചിക്കാതെയാണ് നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്.…

5 months ago

അയ്യപ്പഭക്തരെ പിടിച്ചു തള്ളിയ സംഭവം ; കാണുന്നവരുടെ തോന്നൽ മാത്രം: ജീവനക്കാരനെ ന്യായീകരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്

തി​രു​വ​ല്ല ​:​ ശബരിമലയിൽ ​സോ​പാ​ന​ത്ത് ​ഭ​ക്ത​രെ​ ​പി​ടി​ച്ചു​ത​ള്ളി​യ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ജീ​വ​ന​ക്കാ​ര​നെ​ ​ന്യാ​യീ​ക​രി​ച്ച് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​കെ.​അ​ന​ന്ത​ഗോ​പ​ൻ.​ ​​ഭ​ക്ത​രെ​ ​വേ​ഗ​ത്തി​ൽ​ ​ക​ട​ത്തി​വി​ടു​ക​ ​മാ​ത്ര​മാ​ണ് ​ജീ​വ​ന​ക്കാ​ര​ൻ​ ​ചെ​യ്ത​തെ​ന്നും,…

1 year ago

സന്നിധാനത്തും പമ്പയിലും പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങള്‍ : ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയിൽ പൊലീസ് ഏര്‍പ്പെടുത്തുന്നത് അനാവശ്യ നിയന്ത്രണങ്ങള്‍ എന്ന് ദേവസ്വം ബോര്‍ഡ്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങളില്‍ ദേവസ്വം മന്ത്രി അതൃപ്തി അറിയിച്ചു. ശബരിമല അവലോകനയോഗത്തിലാണ് വിമര്‍ശനം. കെഎസ്ആര്‍ടിസി തീര്‍ത്ഥാടകരെ…

2 years ago

ശബരിമല; കുംഭമാസ പൂജയ്ക്ക് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനാവില്ല

ശബരിമലയില്‍ കുംഭമാസ പൂജയ്ക്ക് തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് ആവശ്യപെട്ടിരുന്നു. ഈ ആവശ്യമാണ്…

3 years ago