trissur

തൃശൂരിൽ ഇരട്ടക്കൊലപാതകം, രണ്ടു മണിക്കൂറിനിടെയാണ് കൊലപാതകങ്ങൾ നടന്നത്

തൃശൂര്‍. രണ്ടുമണിക്കൂറിനിടെ തൃശൂരില്‍ രണ്ട് കൊലപാതകം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിഷ്ണു എന്ന യുവാവാണ് നെടുപുഴയില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം മുളയം സ്വദേശിയായ…

10 months ago

279 കുപ്പി മദ്യവുമായി ഗോവയിൽ നിന്നും തൃശൂരിൽ എത്തിയ യുവതിയെ ആർപിഎഫ് പിടികൂടി

തൃശൂര്‍. ഗോവയില്‍ നിന്നും തൃശൂരിലേക്ക് മദ്യം കടത്തുവാന്‍ ശ്രമിച്ച യുവതി പിടിയില്‍. 279 കുപ്പി മദ്യവുമായി ഗോവയില്‍ നിന്നും യുവതി തൃശൂരില്‍ എത്തിയത്. 22 വയസ്സുകാരിയായ ആന്ധ്രാപ്രദേശ്…

1 year ago

തൃശൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി

തൃശൂർ മണ്ണുത്തിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി. ഭാരതീയ വിദ്യാഭവനിൽ +1 വിദ്യാർത്ഥിയായ നവനീത് കൃഷ്ണയെയാണ് ഇന്ന് കാണാതായത്. കാണാതാകുമ്പോൾ മഞ്ഞ ഷർട്ടും വെള്ള പാന്റുമായിരുന്നു വേഷം.…

2 years ago

സ്ത്രീകൾക്കും കുട്ടികൾക്കും പൂരം കാണാൻ പ്രത്യേക ഇടം

തൃശൂർ: തേക്കിൻകാട് മൈതാനത്തെ പൊലീസ് കൺട്രോൾ റൂമിന് സമീപത്തായി സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി പ്രത്യേക ഇടം വേലി കെട്ടിത്തിരിച്ചിട്ടുണ്ടെന്നും ഇവിടെനിന്ന് തടസമില്ലാതെ പൂരം ചടങ്ങുകൾ കാണാൻ കഴിയുമെന്നും…

2 years ago

പുതുവർഷദിനത്തിൽ കണ്ണൂരിലും തൃശൂരിലും വാഹനാപകട൦; നാല് പേർ മരിച്ചു

പുതുവർഷദിനത്തിൽ പുലര്‍ച്ചെയോടെ കണ്ണൂരിലും തൃശൂരിലുമുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ അന്‍സില്‍ (22),…

2 years ago

തൃശൂരിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു

തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. കണ്ണംമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ നിശാന്ത് (43), അണക്കത്തിപറമ്പിൽ പരേതനായ ശങ്കരന്റെ മകൻ ബിജു (42) എന്നിവരാണ്…

3 years ago

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സാന്മാര്‍ഗികശാസ്ത്രം അധ്യാപകന് 29 വര്‍ഷം കഠിനതടവ് വിധിച്ചു

വിനോദയാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ പീഡിപ്പിച്ച സാന്മാര്‍ഗികശാസ്ത്രം (മോറൽ സയൻസ്) അധ്യാപകന് 29 വർഷം കഠിനതടവും 2.15 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ…

3 years ago

“വോട്ട് നൽകാത്തവർക്കും നന്ദി; മത്സരത്തിൽ തോറ്റെങ്കിലും തൃശൂരുകാർക്കൊപ്പം താനുണ്ടാകും’; സുരേഷ് ഗോപി

നിയമസഭാ തിരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടെങ്കിലും ഇനിയും തൃശൂരുകാർക്കൊപ്പം പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മത്സരത്തിന്റെ…

3 years ago