trump

കൊറോണ പരന്നത് വുഹാനിൽ നിന്ന്: തന്റെ സംശയം ലോകം അംഗീകരിക്കുന്നുവെന്ന് ട്രംപ്

ലോകത്തെ മുഴുവൻ ദുരിതത്തിലാക്കിയ കൊറോണ ചൈനയിലെ വുഹാനിൽ നിന്നു തന്നെയാണ് പരന്നതെന്ന തന്റെ നിഗമനം ശരിയാണെന്ന് തെളിഞ്ഞതായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകരാജ്യങ്ങളിലെ ശാസ്ത്രസമൂഹം…

3 years ago

ഇംപീച്ച്‌മെന്റ് വിചാരണയില്‍ ട്രംപ് ശിക്ഷിക്കപ്പെടണമെന്ന് 56 ശതമാനം അമേരിക്കക്കാര്‍

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് വിചാരണ ഈയാഴ്ച സെനറ്റില്‍ ആരംഭിക്കാനിരിക്കെ ട്രംപ് ശിക്ഷിക്കപ്പെടണമെന്ന് 56 ശതമാനം അമേരിക്കക്കാര്‍ ആഗ്രഹിക്കുന്നതായി സര്‍വ്വേ ഫലം. 46 ശതമാനമാളുകള്‍ വിയോജിപ്പ്…

3 years ago

ബൈഡന്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് ട്രംപ് ഫ്‌ളോറിഡയിലേക്ക് യാത്രയായി

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് നിലവിലെ പ്രസിഡന്റ് അധികാരമൊഴിഞ്ഞ് വൈറ്റ് ഹൗസ് വിട്ടു. ബൈഡന്റെ സത്യപ്രതിജ്ഞാചചടങ്ങിന് നില്‍ക്കാതെയാണ് ട്രംപും ഭാര്യ മെലാനിയയും വാഷിംഗ്ടണ്‍ വിട്ടത്.…

3 years ago

സോഷ്യല്‍ മീഡിയയിലെ ട്രംപിന്റെ വിലക്ക്; വ്യാജ പ്രചരണങ്ങളില്‍ 73% കുറവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

യുഎസ് പാര്‍ലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപിന്റേയും അനുകൂലികളുടേയും സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഗുണകരമായെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെത്തുടര്‍ന്ന് അട്ടിമറി അഭ്യൂഹങ്ങളുടേയും മറ്റ് ആരോപണങ്ങളുടേയും പ്രചരണത്തിന് 73…

3 years ago

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ്; അനുകൂലിച്ച റിപ്പബ്ലിക്കന്‍ നേതാക്കളുടെ ജീവന് ഭീഷണി

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനത്തെ അനുകൂലിച്ച റിപ്പബ്ലിക്കന്‍ നേതാക്കളുടെ ജീവന് ഭീഷണി. യുഎസ് പാര്‍ലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടിയെ അനുകൂലിച്ച…

3 years ago

കടല്‍പ്പശുവിന്റെ ദേഹത്ത് ട്രംപ് എന്നെഴുതി; ആരെന്ന് കണ്ടെത്തുന്നവര്‍ക്ക് വന്‍തുക പ്രതിഫലം

കടല്‍പ്പശുവിന്റെ ദേഹത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരെഴുതിയവരെ കണ്ടെത്തുന്നവര്‍ക്ക് വന്‍തുക പ്രതിഫലം വാഗ്ദാനം ചെയ്ത് ഫ്‌ളോറിഡയിലെ വനംവകുപ്പ്. ഫ്‌ലോറിഡയിലെ ഹോമോസാസ നദിയില്‍ നിന്ന് കണ്ടെത്തിയ കടല്‍…

3 years ago

ട്രംപിന് ട്വിറ്ററില്‍ വിലക്കേര്‍പ്പെടുത്തിയത് ശരിയായ തീരുമാനമാണെന്ന് സിഇഒ ജാക്ക് ഡോര്‍സെ

ക്യാപിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് ട്വിറ്ററില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ നടപടി ശരിയായ തീരുമാനം തന്നെയാണെന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സെ. ആരോഗ്യപരമായ ആശയവിനിമയം…

3 years ago

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നേക്കുമായി മരവിപ്പിച്ചു; നിശ്ശബ്ദനാക്കാന്‍ കഴിയില്ലെന്ന് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നേക്കുമായി മരവിപ്പിച്ച് സമൂഹമാദ്ധ്യമമായ ട്വിറ്റര്‍. യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറി പ്രക്ഷോഭം നടത്താന്‍ അണികളെ പ്രേരിപ്പിച്ചതിന്റെ പേരിലാണ് ട്വിറ്ററിന്റെ…

3 years ago

യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കയറി ട്രംപ് അനുകൂലികള്‍; വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ജനപ്രതിനിധിസഭയും സെനറ്റും യോഗം ചേരുന്നതിനിടെ ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്നു. ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി യുഎസ് ക്യാപ്പിറ്റോളിലേക്ക്…

3 years ago

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് നിര്‍ണായക ലീഡ്; കള്ളവോട്ട് ആരോപിച്ച് ട്രംപ്

ഏറെ നാടകീയതകള്‍ക്കൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ലീഡ് ചെയ്യുന്നു. 264 ഇലക്ടറല്‍ വോട്ടാണ് ബൈഡന് ലഭിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 270 ഇലക്ടറല്‍…

4 years ago