Uddhab Bharali

തന്റെ സംരക്ഷണത്തിലുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പത്മശ്രീ ജേതാവിനെതിരെ പോലീസ് കേസെടുത്തു

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത അസം സ്വദേശിയായ പത്മശ്രീ ജേതാവിനെതിരെ കേസ്. സംരംഭകൻ ഉദ്ധബ് ഭരാലിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഭരാലിയുടെ തന്നെ സംരക്ഷണത്തിലുള്ള പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ചീഫ്…

2 years ago