udhayanidhi stalin

അച്ഛന്റെയോ കുടുംബത്തിന്റെയോ സ്വത്ത് അല്ല ചോദിച്ചത്, അച്ഛന്റെ സ്വത്തുകൊണ്ടല്ലേ അധികാരം ആസ്വദിക്കുന്നത്, ഉദയനിധി – നിർമല വാക്പോര്

ചെന്നൈ ∙ കേന്ദ്രമന്ത്രിയുടെ അച്ഛന്റെയോ കുടുംബത്തിന്റെയോ സ്വത്ത് അല്ല ചോദിച്ചത്. ജനങ്ങൾക്ക് അർഹമായ വിഹിതമാണ് ആവശ്യപ്പെട്ടത്.’’പ്രളയദുരിതാശ്വാസമായി കൂടുതൽ ഫണ്ട് തമിഴ്നാടിന് അനുവദിക്കാൻ കേന്ദ്രസർക്കാർ എടിഎം അല്ല എന്ന…

6 months ago

വംശഹത്യ, ഹൈന്ദവ അധിക്ഷേപം, തന്റെ നിലപാടിൽ ഉറച്ചുനില്ക്കുന്നതിന്റെ സൂചനയായി കൊതുകുതിരിയുടെ ചിത്രം പങ്കു വെച്ച് ഉദയനിധി

ചെന്നൈ. ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ ഉദയനിധി സ്റ്റാലിൻ തന്റെ നിലപാടിൽ ഉറച്ചുനില്ക്കുന്നതിന്റെ സൂചനയായി സമൂഹമാധ്യമത്തിൽ കൊതുകുതിരിയുടെ ചിത്രം പങ്കു വെച്ചു. അടിക്കുറിപ്പുകൾ ഒന്നും ഇല്ലാതെയാണ്…

10 months ago

മറ്റ് മതങ്ങളെ അധിക്ഷേപിക്കാൻ നിങ്ങൾക്ക് ഭയമാണ്. മതേതരത്വത്തിന്റെ പേരിൽ ഹിന്ദുവിരുദ്ധ അഭിപ്രായങ്ങൾ പറയുന്നതിനെ താൻ അംഗീകരിക്കുന്നില്ല, പവൻ കല്യാൺ

സനാതന ധർമ്മം അനുസരിക്കുന്ന എല്ലാവരേയും നിങ്ങളുടെ വാക്കുകൾ വ്രണപ്പെടുത്തുന്നു. മതേതരത്വത്തിന്റെ പേരിൽ ഹിന്ദുമതത്തെ അപമാനിക്കുന്നത് തെറ്റാണെന്ന് ജനസേന നേതാവും നടനുമായി പവൻ കല്യാൺ. ഡിഎംകെ മന്ത്രി ഉദയനിധി…

10 months ago

ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നത് ഡിഎംകെയുടെ നിലപാട്, ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ വിമർശിച്ച് കോവൈ സത്യൻ

ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നത് ഡിഎംകെയുടെ നിലപാട്. ഇത്തരത്തിൽ ഭൂരിപക്ഷത്തെ അവഹേളിച്ചിട്ട് എല്ലാവരും തന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വീമ്പിളക്കുകയാണ് സ്റ്റാലിൻ. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി…

10 months ago

ഉദയനിധിയുടെ വാക്കുകൾ വളച്ചൊടിക്കുന്നു, പാരമ്പര്യങ്ങളെ വിമർശനാത്മകമായി വിലയിരുത്തുക, വിവാദ പ്രസ്താവനയ്‌ക്ക് പിന്തുണയുമായി നടൻ കമൽഹാസൻ

ചെന്നൈ. സനാതനധർമ്മ വിവാദത്തിൽ എ രാജയ്ക്ക് പിന്നാലെ ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്‌ക്ക് പിന്തുണയുമായി നടൻ കമൽഹാസൻ. ഉദയനിധിയുടെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നാണ് കമൽഹാസന്റെ ന്യായീകരണം. പാരമ്പര്യങ്ങളെ വിമർശനാത്മകമായി…

10 months ago

രാവണന്റെ അഹങ്കാരത്തിനും ബാബറിന്റെയും ഔറംഗസേബിന്റെയും ക്രൂരതകൾക്ക് പോലും സനാതനധർമ്മത്തെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല, യോഗി ആദിത്യനാഥ്

ലക്നൗ. രാവണന്റെ അഹങ്കാരത്തിനും ബാബറിന്റെയും ഔറംഗസേബിന്റെയും ക്രൂരതകൾക്ക് പോലും സനാതധർമ്മത്തെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല എന്നത് എതിർക്കുന്നവർ മറന്നു. സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ യുപി…

10 months ago

സനാതന ധർമ്മം ഇല്ലാതാക്കാനാണ് ഡിഎംകെ ആഗ്രഹിക്കുന്നത്, എന്നാൽ അത് സംരക്ഷിക്കാനാണ് ബിജെപിയുടെ ശ്രമം, മത്സരിക്കാൻ തയ്യാറാണോ, ഡിഎംകെയെ വെല്ലുവിളിച്ച് അണ്ണാമലൈ

ചെന്നൈ.‘സനാതന ധർമ്മം ഇല്ലാതാക്കാനാണ് ഡിഎംകെ ആഗ്രഹിക്കുന്നത്. എന്നാൽ അത് സംരക്ഷിക്കാനാണ് ബിജെപിയുടെ ശ്രമം. അതിനാൽ സനാതന ധർമ്മം ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാം. ആർക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങൾ…

10 months ago

സനാതന ധർമ്മ വിവാദം, ഉദയനിധി സ്റ്റാലിന്‍റെ മുഖത്തടിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു സംഘടന

ചെന്നൈ: സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദ പരാമർസം നടത്തിയ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍റെ മുഖത്തടിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്…

10 months ago

സനാതന ധർമ്മ വിവാദം, ഉദയനിധിക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ജഡ്ജിമാരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും

ന്യൂഡൽഹി. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന മന്ത്രി ഉദയനിധിയുടെ പ്രസംഗം വിവാദമായതോടെ ക്രമസമാധാനവും ശാന്തിയും കാത്തുസൂക്ഷിക്കുന്നതിനും വിദ്വേഷ പ്രസംഗങ്ങൾ തടയുന്നതിനും നിർണായക നടപടികൾ കൈക്കൊള്ളുന്നതിന് സ്വമേധയാകേസ് കേസെടുക്കണമെന്ന്…

10 months ago

ഉദയനിധി സ്റ്റാലിൻ ഹിറ്റ്ലർ, സനാധന ധർമ പരാമർശനത്തിൽ ഉദയനിധിക്കെതിരെ ബസവരാജ് ബൊമ്മൈ

ചെന്നൈ.സനാതന ധർമം ഡെങ്കിക്കും മലേറിയക്കും സമാനമാണെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ വിമർശിച്ചു കൊണ്ട് ബസവരാജ് ബൊമ്മൈ. തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ ഹിറ്റ്ലർ ആണെന്നും, സ്റ്റാലിന്റെ മനസ്…

10 months ago