US Navy Chief Michael Gilday

ഇന്ത്യ യുഎസിന്റെ നിർണായക പങ്കാളിയാവും, ചൈനയെ നേരിടുന്നതിൽ മുഖ്യ പങ്കുവഹിക്കും.

വാഷിങ്ടൻ. വരും നാളുകളിൽ ഇന്ത്യ യുഎസിന്റെ നിർണായക പങ്കാളിയായി മാറുമെന്നും ചൈനയെ നേരിടുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നും യുഎസ് നാവികസേന മേധാവി മൈക്കിൾ ഗിൽഡേയുടെതായി ലോകത്തെ അറിയിക്കുന്ന പ്രഖ്യാപനം.…

2 years ago