vaccine distribution

വാക്‌സിന്‍ വിതരണത്തിലെ പാളിച്ച കേരളത്തിന് അപമാനകരമെന്നു വി.മുരളീധരന്‍

തിരുവനന്തപുരത്ത് വാക്സിൻ വിതരണ കേന്ദ്രത്തിൽ ഇന്നുമുണ്ടായ തിക്കും തിരക്കും കേരളത്തിന് അപമാനകരമാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. കേന്ദ്ര വാക്സിൻ നയത്തെ കുറ്റപ്പെടുത്തുന്നതിൽ വ്യാപൃതരായ സംസ്ഥാന സർക്കാരിന് വാക്സീൻ വിതരണകേന്ദ്രങ്ങൾ…

3 years ago