veena george

ആരോഗ്യമന്ത്രിയുടെ ഓഫിസിലെ നിയമന കോഴ ‌ആരോപണം, സിസിടിവി ദൃശ്യങ്ങളിൽ പണം കൈമാറുന്നതില്ല

തിരുവനന്തപുരം. നിയമന കോഴി വിവാദവുമായി ബന്ധപ്പെട്ട് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളില്‍ പണം കൈമാറുന്നതില്ല. ദൃശ്യങ്ങളില്‍ പരാതിക്കാരനായ ഹരിദാസും സുഹൃത്തായ ബാസിതും മാത്രമാണ് ദൃശ്യങ്ങളില്‍. പോലീസ് പൊതുഭരണ വകുപ്പില്‍…

8 months ago

വീണാ ജോർജിനെതിരായ പരാമർശം, സാധനം എന്ന വാക്ക് പിൻവലിക്കുന്നുവെന്ന് കെഎം ഷാജി

ജിദ്ദ. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി നടത്തിയ സ്ത്രീവിരുദ്ധ പരാമശം പിന്‍വലിച്ചു. സാധനം എന്ന് ഉപയോഗിച്ചത് പിന്‍വലിക്കുന്നതായി ഷാജി പറഞ്ഞു. സൗദി…

8 months ago

ഡോക്ടര്‍ നിയമനത്തിനായി കോഴ വാങ്ങിയ സംഭവം, ഇടനിലക്കാരന്‍ അഖില്‍ സജീവിനെ പ്രതി ചേര്‍ക്കും

തിരുവനന്തപുരം. നിയമനം ലഭിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യു കോഴ വാങ്ങിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ ആരോപണത്തില്‍ ഇടനിലക്കാരനായ അഖില്‍ സജീവനെ പ്രതി…

8 months ago

ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ഉയര്‍ന്ന പരാതി, മെയില്‍ വ്യാജമാണെന്ന് ആയുഷ് മിഷന്‍

തിരുവനന്തപുരം. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആയുഷ് മിഷന്റെ പേരില്‍ പുറത്തുവന്ന മെയില്‍ വ്യാജമാണെന്ന് ആയുഷ് മിഷന്‍. വ്യാജ മെയില്‍ ഐഡിയില്‍ നിന്നാണ് മെയില്‍…

8 months ago

കെഎം ഷാജിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ മറുപടി പറയാനില്ലെന്ന് വീണാ ജോര്‍ജ്

കോഴിക്കോട്. കെഎം ഷാജിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ മറുപടി പറയാനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. താന്‍ നല്ല ജോലി തിരക്കിലാണ്. എനിക്ക് ഇഷ്ടം പോലെ ജോലിയുണ്ടെന്നും വീണാ ജോര്‍ജ്…

8 months ago

മന്ത്രിസഭ പുനസംഘടന നവംബറിൽ, നാല് മന്ത്രിമാർക്ക് പണി പോകും, കെ കെ ശൈലജ മന്ത്രിയാകും

മന്ത്രിസഭാ പുനസംഘട നവംബറിൽ നടക്കുമെന്ന സൂ​‍ചനകൾക്ക് കൂടുതൽ കൃത്യത വരികയാണ്‌. കഴിഞ്ഞ ആഴ്ച്ച കർമ്മ ന്യൂസ് ഇത് എക്സ്ളൂസീവ് വാർത്തയായി പുറത്ത് വിട്ടിരുന്നു. മന്ത്രി സഭയിലെ 2…

8 months ago

കോഴിക്കോട് അതീവ ജാഗ്രത നിര്‍ദേശം, 75 പേര്‍ സമ്പര്‍ക്ക പട്ടികയില്‍

കോഴിക്കോട്. നിപ രോഗലക്ഷണത്തോടെ കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ 75 പേരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു.…

8 months ago

കുത്തിവയ്പ്പ് എടുത്ത 11 പേര്‍ക്ക് പനിയും വിറയലും ഉണ്ടായ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം. കുത്തിവയ്പ്പ് നല്‍കിയതിനെ തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ 11 രേഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ അറ്റന്‍ഡറെയും നഴ്‌സിംഗ് ഓഫീസറെയുമാണ്…

10 months ago

തിരുവല്ലയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിന്റെ മരണം, അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍

തിരുവനന്തപുരം. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരണപ്പെട്ടത് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തുകലശ്ശേരി സ്വദേശി ബിജുവിനെ ഈ മാസം 16-ാം…

10 months ago

ഇടുക്കിയില്‍ പനി ബാധിച്ച് മൂന്ന് വയസ്സുകാരന്‍ മരിച്ചു

തൊടുപുഴ. പനി ബാധിച്ച് മൂന്ന് വയസ്സുകാരന്‍ ഇടുക്കിയില്‍ മരിച്ചു. തൂക്കുപാലം അണക്കരമെട്ട് മണിയംകോട് രതീഷ് പ്രീതി ദമ്പതികളുടെ മകന്‍ ആദിദേവാണ് മരിച്ചത്. കുട്ടിയ പനി ബാധിച്ച് കോട്ടയം…

11 months ago