Vigilance Case

മൂന്നാറിലെ സംഭരണ-വിതരണശാലയിൽ വൻ അഴിമതി, മരിച്ചയാളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി പണം തട്ടി, ഉദ്യോ​ഗസ്ഥയ്ക്കെതിരെ പരാതി

മരിച്ചയാളുടെ പേരിൽ പോലും വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയെടുത്തു. ഹോർട്ടികോർപ്പിന്റെ മൂന്നാറിലെ സംഭരണ-വിതരണശാലയിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽ. ഹോർട്ടികോർപ്പ് ജില്ലാ തല ഉദ്യോഗസ്ഥയാണ് തട്ടിപ്പ് നടത്തിയത്.…

5 months ago

തൊഴിൽവകുപ്പിനു തലവേദനയായി കീഴുദ്യോഗസ്ഥരിൽനിന്ന് പോലും മാസപ്പടി, ഉന്നത ഉദ്യോഗസ്ഥൻ വിജിലൻസ് നിരീക്ഷണത്തിൽ

തിരുവനന്തപുരം. തൊഴിലുടമകളിൽനിന്ന് വൻതുക കൈക്കൂലി ആവശ്യപ്പെടും. വഴങ്ങാത്ത സ്ഥാപനങ്ങളിൽ ജില്ലാ ഉദ്യോഗസ്ഥർ വഴി പരിശോധനയും റെയ്ഡും നടത്തും. ചരിത്രത്തിലാദ്യമായി കീഴുദ്യോഗസ്ഥരിൽനിന്ന് മാസപ്പടി പിരിക്കുന്ന രീതി തുടങ്ങിയെന്നാണ് ആക്ഷേപവും.…

9 months ago

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് കെ സുധാകരന്‍

കോഴിക്കോട്. ഏത് അന്വേഷണ ഏജന്‍സി നടത്തുന്ന അന്വേഷണത്തോടും സഹകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ ആശങ്കയില്ല. അന്വേഷണ…

10 months ago

കാസർകോട് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ

കാസര്‍കോട്. കൈക്കൂലി കേസില്‍ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലന്‍സിന്റെ പിടിയില്‍. ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇവര്‍ വിജിലന്‍സിന്റെ പിടിയിലായത്. കാസര്‍കോട് ചിത്താരി വില്ലേജിലാണ്…

10 months ago

ഡ്രൈവിങ് ടെസ്റ്റു ഗ്രൗണ്ടുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന, നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി

കോട്ടയം. വിജിലന്‍സ് കോട്ടയം ജില്ലയിലെ വിവിധ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ മിന്നല്‍ പരിശോധന നടത്തി. ചങ്ങനശ്ശേരി കോട്ടയം, വൈക്കം, കാഞ്ഞിരപ്പള്ളി, ഉഴവൂര്‍ എന്നി ടെസ്റ്റിങ് ഗ്രൗണ്ടിലാണ് മിന്നല്‍…

11 months ago

എഐ ക്യാമറ വിവാദം, വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം. എഐ ക്യാമറ സംബന്ധിച്ച് ആരോപണം ഉയര്‍ന്നതോടെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. സെയ്ഫ് കേരള പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. ഇപ്പോള്‍ എഐ ക്യാമറ സംബന്ധിച്ച…

1 year ago

കെഎം ഷാജിക്കെതിരായ വിജിലൻസ് എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി

കൊച്ചി. മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് നിലനില്‍ക്കില്ലെന്ന ഷാജിയുടെ ഹര്‍ജി കോടതി അംഗീകരിച്ചായിരുന്നു നടപടി. അഴീക്കോട് സ്‌കൂളില്‍ ഹയര്‍…

1 year ago

ഇന്‍കം ടാക്‌സ് അടയ്ക്കാന്‍ കൈക്കൂലി; നഗരസഭ സെക്രട്ടറിയും അറ്റന്‍ഡറും അറസ്റ്റില്‍

തിരുവല്ല. കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭാ സെക്രട്ടറിയെയും ഓഫീസ് അറ്റന്‍ഡറെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഖരമാലിന്യ സംസ്‌കരണ യൂണിറ്റ് നടത്തുന്ന ക്രിസ് ഗ്ലോബല്‍ കമ്പനി ഉടമ…

1 year ago

പാറശ്ശാല ചെക്ക്‌പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം. പാറശ്ശാല ചെക്ക്‌പോസ്റ്റിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. പരിശോധനകൾ കൂടാതെ മൃഗങ്ങളേയും കോഴികളെയും കൊണ്ടുവരുന്നുണ്ടെന്ന പരാതിയിലാണ് മിന്നൽ പരിശോധന. ഒരു വനിതാ വെറ്റിനറി ഡോക്ടർ വ്യാപകമായി…

1 year ago

വിജിലന്‍സ് പിടിച്ച പണത്തിന് കൃത്യമായ രേഖയില്ല; വിജിലന്‍സ് എതിര്‍സത്യവാങ്മൂലം നല്‍കും

കോഴിക്കോട്. വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിജിലന്‍സ് എതിര്‍ സത്യവാങ്മൂലം…

2 years ago