west bengal

ബംഗാളിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് നേരെ ബോംബേറ്, തൃണമൂൽ ലീഡ് ചെയ്യുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടക്കുന്ന ബൂത്തിന് നേരെ ബോംബേറ്. ഡയമണ്ട് ഹാര്‍ബറിലെ വോട്ടെണ്ണല്‍ ബൂത്തിന് നേരെയാണ് ബോംബ് എറിഞ്ഞത്. ആർക്കും അപായമില്ല. .…

11 months ago

ദ് കേരള സ്റ്റോറിക്ക് ബം​ഗാളിൽ നിരോധനം, വളച്ചൊടിക്കപ്പെട്ട കഥയെന്ന് ആരോപണം

കൊൽക്കത്ത. ബം​ഗാളിൽ ദ് കേരള സ്റ്റോറിക്ക് നിരോധനം. സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി മമത ബാനർജിയാണ് സിനിമ നിരോധിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ദ് കേരള സ്റ്റോറി വളച്ചൊടിക്കപ്പെട്ട സിനിമയാണെന്നാണ് മമത…

1 year ago

മമതയുടെ നാട്ടിൽ സ്കൂളിലെ ഉച്ച കഞ്ഞിക്കൊപ്പം പാമ്പിട്ടു വേവിച്ച പയർ

കൊൽക്കത്ത. മമത ബാനർജി ഭരിക്കുന്ന പശ്ചിമ ബംഗാളിൽ സ്കൂളിലെ ഉച്ച കഞ്ഞിക്കൊപ്പം പാമ്പിട്ടു വേവിച്ച പയർ കുട്ടികൾക്ക് വിളമ്പി. സ്കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് മുപ്പതോളം…

1 year ago

നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

യുക്രൈനില്‍ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ, മലയാളികള്‍ അടക്കം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇവര്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം അനുവദിക്കാനാകില്ല. മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം ഇതിന് അനുവദിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍…

2 years ago

പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരുക്ക്

പശ്ചിമ ബംഗാളിൽ ബികാനീർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരുക്ക്. രാജസ്ഥാനിലെ ബികാനീറിൽ നിന്ന് അസമിലെ ഗുവാഹത്ത് വരെ പോകുന്ന ട്രെയിൻ ആണ് പാളം…

2 years ago

സ്ത്രീകൾക്ക് സുരക്ഷ ഒരുക്കിയതിൽ വീഴ്ച; പശ്ചിമ ബംഗാൾ പൊലീസിനെതിരെ കേന്ദ്ര വനിതാ കമ്മിഷന്റെ രൂക്ഷ വിമർശനം

പശ്ചിമ ബംഗാളിൽ സംഘർഷ സമയത്തു സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയതായി ദേശീയ വനിതാ കമ്മീഷൻ. സംഘർഷ മേഖലകൾ സന്ദർശിച്ച ശേഷം തയാറാക്കിയ റിപ്പോർട്ടിലാണ്…

3 years ago

പശ്ചിമ ബംഗാൾ സംഘർഷ൦: ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ

പശ്ചിമ ബംഗാളിന്റെ വിവിധയിടങ്ങളിലായി നടന്ന സംഘർഷത്തെക്കുറിച്ച് ഇതുവരെയും റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ ജഗ്ദീപ് ദാൻകർ. ഇന്ന് രാത്രി ഏഴ് മണിക്ക് മുൻപ് രാജ്ഭവനിൽ…

3 years ago

ബംഗാളിലും ബിജെപിക്ക് തിരിച്ചടി, മമത മുന്നേറുന്നു

കൊല്‍ക്കത്ത; ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനു വേദിയായ ബംഗാളില്‍ ആകെയുള്ള 294 സീറ്റുകളില്‍ 292 സീറ്റുകളിലെ ഏകദേശ ചിത്രം വ്യക്തമാകുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 215 സീറ്റുകളില്‍ ലീഡ്. 76…

3 years ago

പശ്ചിമ ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന പശ്ചിമ ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 35 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക. ആകെ 285 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്ന ഈ ഘട്ടത്തില്‍…

3 years ago

പശ്ചിമബംഗാൾ, അസം ആദ്യഘട്ട തെരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം

പശ്ചിമബംഗാളിലെയും അസാമിലെയും ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കൊട്ടിക്കലാശം ഇന്ന്. അസാമിലെ 47 ഉം ബംഗാളിലെ 30 ഉം മണ്ഡലങ്ങളിലെ പ്രചരണമാണ് ഇന്ന് അവസാനിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ശക്തമായ…

3 years ago