topnews

പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരുക്ക്

പശ്ചിമ ബംഗാളിൽ ബികാനീർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരുക്ക്. രാജസ്ഥാനിലെ ബികാനീറിൽ നിന്ന് അസമിലെ ഗുവാഹത്ത് വരെ പോകുന്ന ട്രെയിൻ ആണ് പാളം തെറ്റിയത്. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ വച്ച് പാളം തെറ്റിയ ട്രെയിൻ്റെ അഞ്ചോളം ബോഗികൾ മറിഞ്ഞു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വൈകിട്ട് 5.15ഓടെയായിരുന്നു സംഭവം. അപകടനത്തിൽ നിരവധി പേർക്ക് പരുക്ക് പറ്റി. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Karma News Editorial

Recent Posts

ബാൻഡ് മേളത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു, സംഭവം പെരുമ്പാവൂരിൽ

എറണാകുളം : ബാൻഡ് മേളത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കൊച്ചി പെരുമ്പാവൂർ പള്ളിയിൽ നടന്ന ബാൻഡ് മേളത്തിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്.…

17 mins ago

വടകരയിൽ യുവാവ് ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ, അമിത ലഹരിമരുന്ന് ഉപയോ​ഗമാണ് മരണകാരണമെന്ന് നി​ഗമനം

വടകര∙ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫിനെയാണ് (27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…

25 mins ago

കൂട്ടബലാൽസംഗം, തലശേരിയിലെ സീനിയർ അഭിഭാഷകരേ ഉടൻ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതിവിധി

കേരളത്തിലെ നീതി ന്യായ വ്യവസ്ഥിതിയെ ഞെട്ടിച്ചുകൊണ്ട് കൂട്ട ബലാൽസംഗ കേസിൽ സീനിയർ അഭിഭാഷകരെ ഉടൻ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതി…

42 mins ago

കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു

കൊല്ലം: കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് മരിച്ചു. മുല്ലശ്ശേരി അംഗനവാടിക്ക് സമീപ താമസിക്കുന്ന മല്ലശ്ശേരി വീട്ടിൽ അൽത്താഫ് (25)…

1 hour ago

മെമ്മറികാർഡ് എങ്ങനെ കാണാതായി, പ്രതികരിക്കാനില്ലെന്ന് ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം : കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ വിഷയത്തിൽ പ്രതികരിക്കാനില്ലന്ന് മേയർ ആര്യാ രാജേന്ദ്രൻ. അന്വേഷണം അതിന്റെ മുറയ്‌ക്ക്…

1 hour ago

എന്തിനാണാവോ ഈ പ്രീ റെക്കോഡിം​ഗ് നാടകം, മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

അവാർഡ് ഷോക്ക് പാട്ടുമായെത്തിയ മഞ്ജു വാര്യർക്കെതിരെ വിമർശനം. പാട്ട് പ്രീ റെക്കോർഡഡ് ആണെന്നാണ് പൊതുവേ ഉയർന്നുവരുന്ന വിമർശനം. ഇത്തരം പ്രീ…

1 hour ago