world

വനിതാ ലോകകപ്പ് വേദിക്ക് സമീപം വെടിവെയ്പ്പിൽ രണ്ട് മരണം, നാലുപേർക്ക് പരിക്ക്

ഓക്‌ലാന്‍ഡ്‌: വനിതാ ലോകകപ്പ് വേദിക്ക് സമീപം വെടിവെയ്പ്പിൽ രണ്ട് മരണം. ന്യൂസിലാൻഡിലെ ഓക്‌ലാന്‍ഡിലെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപമായിരുന്നു വെടിവെയ്പ്പുണ്ടായത്. രാവിലെ നട‌ന്ന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും…

11 months ago

പാകിസ്താനിലെ പെഷവാറിൽ ചാവേർ ആക്രമണം, എട്ട് പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ അർദ്ധസൈനിക വിഭാഗങ്ങൾ സഞ്ചരിച്ച ട്രക്കിന് നേരെ ചാവേർ ആക്രമണം. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി പോലീസ് . സ്‌ഫോടനത്തെ തുടർന്ന് രണ്ട് പേരെ…

11 months ago

ഇനി ബസ്സാം തനിച്ച്, ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയ സിറിയൻ സയാമീസ് ഇരട്ടകുട്ടികളിൽ ഒരാൾ മരിച്ചു

റിയാദ്: സിറിയന്‍ സയാമീസ് ഇരട്ടകളായ ബസ്സാമിനെയും ഇഹ്‌സാനെയും ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം ഒരാൾ മരണത്തിനു കീഴടങ്ങി. ഇഹ്സാൻ എന്ന പെൺകുട്ടിയാണ് മരിച്ചത്. ബസ്സാം സുഖം പ്രാപിച്ചുവരുന്നതായി…

12 months ago

അഞ്ച് പാമ്പുകളെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു, യുവതി കസ്റ്റംസ് ഉദ്യോ​ഗസ്ഥരുടെ പിടിയിൽ

ജീവനുള്ള അഞ്ച് പാമ്പുകളെ തന്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. കോൺ സ്നേക്സ് എന്നറിയപ്പെടുന്ന ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് യുവതി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത്. ചൈനയിലെ ഗ്വാങ്‌ഡോങ്…

12 months ago

ലോകപ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു , വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം

പാരീസ്‌: ലോക പ്രശസ്ത ചെക്ക് എഴുത്തുകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാരീസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെക്ക് നഗരമായ…

12 months ago

ചൈനയിലെ തൊഴില്‍ റിക്രൂട്ട്മെന്‍റ് റദ്ദാക്കി അമേരിക്കന്‍ വാഹനഭീമന്‍

ചൈനയിലെ തൊഴില്‍ റിക്രൂട്ട്മെന്‍റ് റദ്ദാക്കി അമേരിക്കന്‍ വാഹനഭീമന്‍ രംഗത്ത് . ഈ മാസം ചൈനയ്‌ക്കായി ഷെഡ്യൂൾ ചെയ്‌ത മൂന്ന് ഓൺലൈൻ റിക്രൂട്ട്‌മെന്‍റ് പരിപാടികളാണ് അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന…

2 years ago

യുഎസ് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന വിമർശനവുമായി ഇന്ത്യ

യുഎസ് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന വിമർശനവുമായി ഇന്ത്യ രം​ഗത്ത്. ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ അക്രമിക്കപ്പെടുന്നുവെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിനെതിരെയാണ് കടുത്ത ആക്ഷേപവുമായി ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ…

2 years ago

ചൈനയി​ലേക്ക് മൂന്ന് ഇന്ത്യൻ തുരങ്കം

ചൈനയി​ലേക്ക് മൂന്ന് ഇന്ത്യൻ തുരങ്കം.അസാമിൽ നിന്ന് അരുണാചൽ പ്രദേശിലേക്ക് ബ്രഹ്മപുത്ര നദിക്ക് കുറുകെ, ജലത്തിനടിയിലൂടെ തന്ത്രപ്രധാനമായ റോഡും റെയിൽപ്പാതയും ഉൾപ്പെടുന്ന തുരങ്കപാത. റെയിലും റോഡും ചേർന്ന രാജ്യത്തെ…

2 years ago

ഇന്ത്യ പ്രഖ്യാപിച്ച ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ആശങ്ക

യുക്രൈൻ യുദ്ധത്തിന് പിന്നാലെ ലോകത്ത് ഗോതമ്പ് വില 40 ശതമാനം വരെ കുതിച്ചുയർന്നു. ലോകത്ത് ഏറ്റവുമധികം ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ കയറ്റുമതി നിരോധിച്ചത് ഇതിന്…

2 years ago

ജി 7 ഉച്ചകോടിയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ

ബെർലിൻ : ജൂണിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കണോ എന്നത് സംബന്ധിച്ച് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ജർമ്മനി പുനരാലോചന നടത്തുന്നതായി റിപ്പോർട്ടുകൾ…

2 years ago