yuva morcha

പിണറായി വിജയൻ കേരളത്തിലെ പരിഹാസ്യനായ മുഖ്യമന്ത്രിയാണ്, ചെങ്കൊടി നിക്കറായി ഉടുക്കുന്നവരാണ് പോലീസിനുള്ളിലുള്ളത്, യുവമോർച്ച

തിരുവനന്തപുരം: പിണറായി വിജയൻ കേരളത്തിലെ പരിഹാസ്യനായ മുഖ്യമന്ത്രിയാണ്. ചെങ്കൊടി നിക്കറായി ഉടുക്കുന്നവരാണ് പോലീസിനുള്ളിലുള്ളതെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽകൃഷ്ണ . യുവമോർച്ചയോടാണ് കളിക്കുന്നതെന്ന് സിപിഎം ഓർക്കണം. നവകേരള…

5 months ago

പത്തനംതിട്ടയിൽ നവകേരള സദസ് തടയും എന്ന് പരസ്യ പ്രഖ്യാപനം, കേരളം ഇതുവരെ കാണാത്ത സമരവും പ്രതിഷേധവും ഉണ്ടാകും

പത്തനം തിട്ടയിൽ നവകേരള സദസ് തടയും എന്ന് പരസ്യ പ്രഖ്യാപനം. കേരളം ഇതുവരെ കാണാത്ത സമരവും പ്രതിഷേധവും ഉണ്ടാകും. ശബരിമല അയ്യപ്പന്റെ മണ്ണിലൂടെ നവകേരളാ യാത്ര സുഗമം…

5 months ago

സുപ്രീം കോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി, ഗവർണ്ണറെ സമ്മർദ്ദത്തിലാക്കിയ മുഖ്യമന്ത്രി  ധാർമ്മികതയുടെ പേരിൽ സ്ഥാനമൊഴിയണം യുവമോർച്ച

തിരുവനന്തപുരം. കണ്ണൂർ വിസി പുനർനിയമനം സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി. ആർ. പ്രഫുൽ കൃഷ്ണൻ. ഗവർണ്ണറെ സമ്മർദ്ദത്തിലാക്കിയ…

5 months ago

ലോകത്തിലെ ഏറ്റവും വലിയ മഹോത്സവം തലശ്ശേരിയിൽ വച്ച് തന്നെ ഷംസീറിനെ അറിയിക്കും- അദീന ഭാരതി

സ്പീക്കർ എ എൻ ഷംസീറിനെതിരെ സമരം കടുപ്പിക്കാൻ തീരുമാനിച്ച് യുവ മോർച്ച. സ്പീക്കറുടെ മഢലമായ തലശേരിയിൽ തന്നെ കരുത്ത് അറിയിക്കും എന്ന് സൂചിപ്പിച്ച് യുവമോർച്ച സംസ്ഥാന സിക്രട്ടറി…

9 months ago

മോർച്ചറി യുവമോർച്ചക്കാർക്ക് മാത്രമുള്ളതല്ല- തിരിച്ചടിച്ച് യുവമോർച്ചയും

യുവമോർച്ചക്കാരേ മോർച്ചയിൽ അയക്കും എന്ന സി.പി.എം നേതാവ് പി ജയരാജന്റെ പ്രസ്ഥാവനക്ക് യുവമോർച്ചയുടെ മറുപടി.മോര്‍ച്ചറി യുവമോര്‍ച്ചക്കാര്‍ക്ക് മാത്രമുള്ളതല്ലെന്ന് ജയരാജന്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി…

9 months ago

ഹൈന്ദവ വിശ്വാസത്തെയും ഗണപതിയെയും അവഹേളിച്ച എഎന്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം

ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചു എന്ന് ആരോപിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍ മണ്ഘലമായ തലശ്ശേരിയില്‍ വന്‍ സംഘര്‍ഷം. യുവ മോര്‍ച്ചയും മറ്റ് ഹിന്ദു സംഘടനകളും എഎന്‍ ഷംസീറിന്റെ ഓഫീസിലേക്ക്…

10 months ago

കേരളം സാംസ്കാരിക അധപതനത്തെ നേരിടുന്നു – കെ.സുരേന്ദ്രന്‍.

തിരുവനന്തപുരം. കേരളം സാംസ്കാരിക അധപതനത്തെ നേരിടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മനുഷ്യന്‍ മനുഷ്യനെ കൊന്ന് തിന്നുന്ന നിലയിലേക്ക് അധപതിച്ചിരിക്കുകയാണ് ഇന്നത്തെ കേരളം. സാംസ്‌കാരികമായ അധപതനമാണ് ഇതിന്…

2 years ago

കര്‍ണാടകയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; അക്രമികള്‍ എത്തിയത് കേരള നമ്പറുള്ള ബൈക്കില്‍

മംഗളൂരു. യുവമോര്‍ച്ച പ്രവര്‍ത്തകനെ കര്‍ണാടകയില്‍ വെട്ടിക്കൊന്നു. ബെല്ലാരെ സ്വദേശിയായ പ്രീണ്‍ നെട്ടാരുവാണ് കൊല്ലപ്പെട്ടത്. യുവമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. കോഴിക്കട നടത്തിയിരുന്ന പ്രവീണ്‍ കടയടച്ച് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.…

2 years ago

ക്വാറൻന്റൈൻ സെന്ററിൽ നഴ്‌സുമാർക്ക് ആവശ്യത്തിനു സുരക്ഷ ഉറപ്പ് വരുത്തുക ~ യുവമോർച്ച ജില്ല പ്രസിഡന്റ് ആർ. സജിത്ത്.

ക്വാറൻന്റൈൻ സെന്ററിൽ നഴ്‌സുമാർക്ക് ആവശ്യത്തിനു സുരക്ഷ ഉറപ്പ് വരുത്തണമെന്ന് യുവമോർച്ച ജില്ല പ്രസിഡന്റ് ആർ. സജിത്ത്. ഇഞ്ചിവിള ഉൾപ്പടെയുള്ള അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ക്വാറൻന്റൈൻ സെന്ററിൽ ജോലി…

4 years ago

കൊല്ലം യുവമോർച്ച കമ്മിറ്റിയിൽ ഭിന്നത, മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ട് പോയി

യുവ മോർച്ച കൊല്ലം ജില്ലാ ഭാരവാഹികളേ നിശ്ചയിച്ചപ്പോൾ അർ ഹരായവർ പുറത്തായി എന്ന് വിവാദം. ജയിലിൽ കിടന്ന പ്രാദേശിക നേതാക്കൾ അടക്കം ഈഴവ വിഭാഗത്തിൽ പെട്ടവരെ തഴഞ്ഞു…

5 years ago