Zakeer Nayik

പ്രഭാഷകൻ സക്കീർ നായിക്കിനെ ഒമാനിൽ നിന്ന് നാടുകടത്താൻ സാധ്യത, ഇന്ത്യ കസ്റ്റഡിയിലേടുത്തേക്കും

ഇസ്ലാമിക മത പ്രഭാഷകൻ സക്കീർ നായിക്കിനെ ഒമാനിൽ നിന്ന് നാടുകടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. മാർച്ച് 23 ന് ഒമാൻ സന്ദർശനത്തിനിടെ സക്കീർ നായിക്കിനെ കസ്റ്റഡിയിലെടുക്കാനാണ് ഇന്ത്യയുടെ ശ്രമം.…

1 year ago