topnews

മറ്റ് പാര്‍ട്ടികളിലെ നേതാക്കളോട് സംസാരിച്ചാല്‍ ഡിഎന്‍എ മാറില്ല- ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി. മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ കണ്ടുവെന്നോ സംസാരിച്ചുവെന്നോവച്ച് ഒരാളുടെ ഡിഎന്‍എ മാറില്ലെന്ന് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുണ്ടെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയായിട്ടാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ആസാദിന്റെ ഡിഎന്‍എ മോദി ഫൈ ചെയ്യപ്പെട്ടുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

രാജ്യസഭയില്‍ നിന്നും ഗുലാം നബി ആസാദ് വിരമിക്കുന്ന സമയത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിക്കുന്നത്. എന്നാല്‍ 22 പാര്‍ട്ടികളിലെ അംഗങ്ങള്‍ തന്നെക്കുറിച്ച് സംസാരിച്ചുവെന്നും എന്നാല്‍ പ്രധാമന്ത്രിയുടെ പ്രസംഗം മാത്രം ഉയര്‍ത്തിക്കാട്ടി വിമര്‍ശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. രാജ്യസഭയിലെ മൂന്നില്‍ ഒ്ന്ന് അംഗങ്ങളും രണ്ട് വര്‍ഷം കൂടുമ്പോള്‍ വരമിക്കാറുണ്ട്. ചടങ്ങില്‍ വിവിധ പാര്‍ട്ടികളിലെ അംഗങ്ങള്‍ പ്രസംഗിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ആസാദിന്റെ ആദ്യ പൊതുപരിപാടി ഞായറാഴ്ച ജമ്മു കശ്മീരില്‍ നടക്കും. ഗുലാം നബിക്ക് പിന്തുണയുമായി കോണ്‍ഗ്രസില്‍ നിന്നും നിരവധി പേരാണ് കശ്മീരില്‍ രാജിവെച്ചത്. രണ്ടാഴ്ചയ്ക്കകം പുതിയ പാര്‍ട്ടി രൂപികരിക്കും ഇതിന്റെ പ്രഖ്യാപനം ഞായറാഴ്ച നടക്കുന്ന പരിപാടിയിലുണ്ടാകും.

Karma News Network

Recent Posts

ലോറിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്, 15-കാരൻ ഡ്രൈവർ സീറ്റിൽ , പിതാവും പിടിയിൽ

പുണെ : സ്‌കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…

24 mins ago

നാടൻ ബോംബ് പൊട്ടിത്തെറിച്ചു, സംഭവം ചാവക്കാട്, അറസ്റ്റ്

തൃശൂർ : നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂരിൽ ആണ് സംഭവം വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ…

49 mins ago

നടി ഐശ്വര്യ രാജീവ് വിവാഹിതയായി, വരൻ അർജുൻ

സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. വിവാഹത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള…

1 hour ago

സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധം, തിരുത്തി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി…

2 hours ago

കാപ്പിൽ പൊഴിമുഖത്ത് കുളിക്കാനിറങ്ങി, രണ്ടു പേർ മുങ്ങി മരിച്ചു

പരവൂർ : ഇടവ കാപ്പിൽ പൊഴിമുഖത്ത് കടലിൽ കുളിക്കാനിറങ്ങിയ ചാത്തന്നൂർ സ്വദേശികളായ രണ്ടു പേർ മരിച്ചു. ചാത്തന്നൂർ ശീമാട്ടി സ്വദേശി…

2 hours ago

ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു, കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ അസഭ്യവർഷം, കയ്യേറ്റ ശ്രമവും

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…

2 hours ago