kerala

ആനയേയോ, പന്നിയോ, കുതിരയേയോ കഴിച്ചോളൂ…നവരാത്രിയിൽ മാംസം തിന്ന് കാണിക്കുന്നത് ഒരു മതവിഭാഗത്തിന്റെ വോട്ടിനു വേണ്ടി

നിങ്ങൾ ആനയേയോ, പന്നിയോ, മീനോ, പ്രാവിനേയോ, കുതിരയേയോ എന്തുവേണേലും കഴിച്ചോളൂ. ഇതെല്ലാം എന്തിനു പ്രദർശിപ്പിക്കുന്നു, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് ആർജെഡി നേതാവും യാദവിൻ്റെ മകനുമായ തേജസ്വി യാദവി വിമർശിച്ചു. നവരാത്രിയിൽ മീൻ കഴിക്കുന്നത് പരസ്യമായി കാണിച്ചതിനെതിരേ ആയിരുന്നു വിമർശനം. നവരാത്രിയിൽ മാംസാഹാരം കഴിക്കാത്ത വലിയ ജനാവലിയാണ്‌ ഇന്ത്യയിൽ. അവരേ അസ്വസ്ഥമാക്കുക..അവരെ പരിഹസിക്കുക, വേദനിപ്പിക്കുക എല്ലാം ആണ്‌ പിന്നിൽ എന്നും രാജ് നാഥ് സിങ്ങ് പറഞ്ഞു. എന്തെല്ലാം അവഗണനയും പരിഹാസവും സഹിക്കണം ഈ ജന വിഭാഗം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയിലിലേക്ക് അയക്കുന്നതിനെക്കുറിച്ചാണ് ജയിലിൽ കഴിയുന്നവരും ജാമ്യത്തിൽ കഴിയുന്നവരും സംസാരിക്കുന്നതെന്നും രാജ് നാഥ് സിങ്ങ് പരിഹസിച്ചു.ആർജെഡി എംപിയും ലാലു യാദവിൻ്റെ മകളുമായ മിഷ ഭാരതിക്ക് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് മറുപടി നൽകി.

നവരാത്രിയിൽ മീനും ഇറച്ചിയും കഴിച്ച് പരസ്യ വീഡിയോകൾ ഇടുന്ന നേതാക്കൾ എന്താണ്‌ ലക്ഷ്യം വയ്ക്കുന്നത്? ഇത് വോട്ടിന് വേണ്ടി, പ്രീണന രാഷ്ട്രീയത്തിന് വേണ്ടി മാത്രം. ഇത് കാരണം ഒരു പ്രത്യേക മതത്തിൽപ്പെട്ട ആളുകൾ അവർക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നു, അങ്ങനെയുള്ളവരെ കൈകാര്യം ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, ”ബിഹാറിലെ ജാമുയിയിൽ നടന്ന പാർട്ടി യോഗത്തിൽ സിംഗ് പറഞ്ഞു.

 

Karma News Editorial

Recent Posts

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

15 mins ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

49 mins ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

1 hour ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

2 hours ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

3 hours ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

3 hours ago