ന്യൂഡല്‍ഹി. അന്തര്‍വാഹിനിയില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന ക്രൂയിസ് മിസൈലിന്റെ രണ്ടാം ഘട്ട പരീക്ഷണം മാര്‍ച്ച് ആദ്യ ആഴ്ച നടക്കും. ഡിആര്‍ഡിഒയാണ് ക്രൂയിസ് മിസൈല്‍ നിര്‍മിച്ചിരിക്കുത്. 500 കിലോമീറ്ററാണ് ക്രൂയിസ് മിസൈലിന്റെ ദൂരപരിധി. പരീക്ഷണം പൂര്‍ത്തിയാകുന്നതോടെ മിസൈലുകള്‍ സേനയുടെ ഭാഗമാകും.
പ്രതിരോധ വൃത്തങ്ങള്‍ പറയുന്നത് കിഴക്കന്‍ തീരത്തുള്ള അന്തര്‍വാഹനികളില്‍ നിന്നും പരീക്ഷണം നടക്കുമെന്നാണ്. അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കുന്ന ക്രൂയിസ് മിസൈലിന്റെ രണ്ടാമത്തെ പരീക്ഷണമാണ് നടന്നിരിക്കുന്നത്. ആദ്യപരീക്ഷണം 2023 ഫെബ്രുവരിയിലാണ് നടന്നത്.
പുതിയ മിസൈലിന്റെ നിര്മാണ് നിര്‍ഭയ് ക്രൂയിസ് മിസൈലിന് സമാനമാണ്. അതിര്‍ത്തിയിലെ ഭീഷണികള്‍ നേരിടാന്‍ തക്ക ശേഷിയുള്ള മിസൈല്‍ താമസിക്കാതെ റോക്കറ്റ് സേനയുടെ ഭാഗമാകും.
തിരുവനന്തപുരം : ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും.…
നടി വിദ്യ പങ്കുവച്ചിരിയ്ക്കുന്ന ഒരു ഫോട്ടോയും അതിന് വരുന്ന കമന്റുകളുമാണ് ശ്രദ്ധ നേടുന്നത്. വയറ് താങ്ങി പിടിച്ചു നില്‍ക്കുന്നത് പോലൊരു…
താര സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. സംഘടനയുടെ വിവിധ പദവികളില്‍ നേതൃത്വം വഹിച്ച ഇടവേള ബാബു 25…
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വാർഡുകളിലും ഐ.സി.യുവിലും…
കൊച്ചി : മിന്നലേറ്റ് വള്ളം മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. പൂത്തോട്ട പുത്തൻകാവ് ചിങ്ങോറോത്ത് സരസനാണ്(62) മരിച്ചത്. കന്നുകാലികൾക്ക് പുല്ലു ചെത്തി…
കൊല്ലം : കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് ഇന്ന് വിചാരണ നടപടികളിലേക്ക് കടക്കുന്നു. 51 പ്രതികളും നാളെ കൊല്ലം…