national

ഫ്ളാറ്റിന്‍റെ മേൽക്കൂരയിൽ വീണ് കുഞ്ഞ്, രക്ഷകരായി യുവാക്കൾ

ചെന്നൈ : കെട്ടിടത്തിൽ നിന്ന് താഴെ വീണ പിഞ്ചുകുഞ്ഞ് ഫ്ളാറ്റിന്‍റെ മേൽക്കൂരയിൽ തങ്ങി നിന്നു. കാണുന്നവരുടെ നെഞ്ചിടിപ്പേറ്റുന്ന ദൃശ്യമാണ് ഞായറാഴ്ച പുറത്തുന്ന ഈ വീഡിയോയിലുള്ളത്. ഒടുവിൽ ഏതാനും പേർ ചേർന്ന് അതിസാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

ചെന്നൈ ആവടിയിലാണ് സംഭവം നടന്നത്. മുകൾ നിലയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ താഴേക്കുവീണ രണ്ടുവയസ്സുള്ള കുഞ്ഞ് ഫ്ലാറ്റുകൾക്കിടയിലെ റൂഫിങ് ഷീറ്റിൽ തങ്ങിനിൽക്കുകയായിരുന്നു. അപകടകരകമായ നിലയിൽ ഷീറ്റിൽ തങ്ങിനിൽക്കുന്ന കുഞ്ഞിനെ സാഹസികമായി ജീവൻ പണയംവെച്ച് രക്ഷിച്ചു.

കുഞ്ഞ് തങ്ങിക്കടക്കുന്നതിന് തൊട്ടുതാഴെയുള്ള ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽനിന്ന് ഭിത്തിയിൽ ചവിട്ടിക്കയറി, കുഞ്ഞിനെ കൈയ്യെത്തിപ്പിടിച്ച് സുരക്ഷിതമായി രക്ഷപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. കുഞ്ഞ് താഴെ വീഴാതിരിക്കാനുള്ള മുൻകരുതലും എടുത്തിരുന്നു.

karma News Network

Recent Posts

ഭക്ഷണം പാകം ചെയ്തും വിളമ്പിയും നരേന്ദ്ര മോദി പട്നയിലെ ​ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി

ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി. തഖ്ത് ശ്രീ ഹരിമന്ദിർ ജി പാട്ന സാഹിബ് ഗുരുദ്വാരയിലായിരുന്നു പ്രധാനമന്ത്രിയുടെ സേവനം.…

36 seconds ago

അടിത്തട്ടില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം, മുടിയഴിച്ചിട്ട് തന്നെ ഇനിയും പാടും- ഹരിനാരായണന്‍

ഗായകന്‍ സന്നിധാനന്ദനെ അധിക്ഷേപിച്ച് യുവതി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട വിഷയത്തില്‍ പ്രതികരണവുമായി ഹരിനാരായണന്‍. ഉഷാ കുമാരി എന്ന പ്രൊഫൈലില്‍ നിന്നായിരുന്നു…

20 mins ago

എസി പൊട്ടിത്തെറിച്ചു, ശാസ്താംകോട്ടയിൽ വീടിന് തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: ശാസ്താംകോട്ടയിൽ എസി പൊട്ടിത്തെറിച്ച് അപകടം. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞി ഭാഗത്താണ് എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി…

44 mins ago

സന്തോഷകരമായി പോകുന്ന എന്റെ ജീവിതത്തെ ടാര്‍ഗെറ്റ് ചെയ്യുന്നു, രഞ്ജിത്തുമായി യാതൊരു ബന്ധവുമില്ലെന്ന് നടി ആര്യ

സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരുള്ള ഇൻഫ്ളൂവൻസറാണ് ഡ്രീം കാച്ചർ ആര്യ എന്ന പേരില്‍ അറിയപ്പെടുന്ന ആര്യ അനില്‍. മുറ്റത്തെ മുല്ല,…

1 hour ago

സിബിഎസ്ഇ പ്ലസ്ടു ഫലം എത്തി, 86.98 ശതമാനം വിജയം

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം. കഴിഞ്ഞ വർഷത്തേതിൽ നിന്ന് 0.65 ശതമാനമാണ് വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക…

1 hour ago

പ്രണയം പശ്ചാത്തലമാക്കി പരസ്യം, പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് കോളജ് മാനേജ്‌മെന്റ്

വിവാദ അഡ‍്മിഷന്‍ പരസ്യം പിന്‍വലിച്ച് മൂവാറ്റുപുഴ നിര്‍മല കോളജ്. ക്യാംപസ് പ്രണയം പ്രമേയമാക്കിയ പരസ്യമാണ് പിന്‍വലിച്ചത്. കോളജിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതെന്നും…

2 hours ago