kerala

ഒരുപാട് വികസന പദ്ധതികൾ കൊണ്ടുവരും, കൊല്ലത്തെ നമ്പർ വൺ ജില്ലയാക്കണം എന്നാണ് ആ​ഗ്രഹം, വിജയപ്രതീക്ഷയോടെ കൃഷ്ണകുമാർ

കൊല്ലം: വിജയ പ്രതീക്ഷയുണ്ടെന്നും കണക്കുകൂട്ടലുകളേക്കാൾ ജനങ്ങളുമായി ഇടപഴകാനാണ് ഇനിയുള്ള ദിവസങ്ങളിൽ തയ്യാറാകുന്നതെന്നും
കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. കൊല്ലത്തെ കേരളത്തിലെ ഏറ്റവും നമ്പർ വൺ ജില്ലയാക്കണം എന്നാണ് എന്റെ ആ​ഗ്രഹം. ബഹുഭൂരിപക്ഷ വോട്ടും ഇരുപാർട്ടിയിൽ നിന്നും ബിജെപിയിലേക്ക് വന്നതായാണ് അറിയാൻ സാധിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ 22 ദിവസവും ജനങ്ങൾ അങ്ങേയറ്റം സ്നേ​ഹവും അം​ഗീകാരവും നൽകിയിരുന്നു. എവിടെയൊക്കെ വികസനങ്ങൾ കൊണ്ടുവരാനാകു എന്നാണ് ഞാൻ ഇനി ചിന്തിക്കുന്നത്. വരും ദിവസങ്ങളിൽ സമാധാനവും ശാന്തവുമായി കൊല്ലത്ത് പ്രവർത്തിക്കണം. എന്തൊക്കെ വികസനങ്ങൾ കൊല്ലത്ത് കൊണ്ടുവരാനാകും ഇതിനെ കുറിച്ച് ചർച്ച ചെയ്യും.

പോളിം​ഗ് കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്. കൊല്ലത്ത് നാം കണ്ടത് രണ്ട് കൂട്ടരുടെ ഭരണവിരുദ്ധ വികാരവും ഒരു പക്ഷത്തിൽ നിന്ന് ഭരണത്തിന് അനുകൂലമായ വികാരവുമാണ്. പ്രതീക്ഷയറ്റ് നിൽക്കുന്ന ജനങ്ങൾക്ക് നരേന്ദ്രമോദി കഴിഞ്ഞ പത്ത് വർഷം കൊടുത്തിരിക്കുന്നത് വികസനത്തിന്റെ പ്രതീക്ഷയാണ്. സിറ്റിം​ഗ് എംപി എന്നുള്ള നിലയിൽ എൻ കെ പ്രേമചന്ദ്രൻ ഒരു വികസന പ്രവർത്തനവും കൊല്ലത്ത് കൊണ്ടുവന്നിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

Karma News Network

Recent Posts

കസ്റ്റഡിയിലെടുത്ത പ്രതി പോലീസിനെ വെട്ടിച്ച് കടന്നു, വ്യാപക തിരച്ചിൽ

തിരുവനന്തപുരം: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കാരക്കോണം സ്വദേശി ബിനോയ് എന്ന അച്ചൂസ്…

28 mins ago

മാർക്സിസ്റ്റ് പാർട്ടിയുടെ 21 വയസുള്ള അത്ഭുതം, മേയറെന്ന വിഢിയെ ചുമക്കേണ്ട ഗതികേടിൽ തിരുവനന്തപുരം കേർപ്പറേഷൻ

തിരുവനന്തപുരം: മേയറുടെ ധിക്കാരത്തിനും ഭരണസ്തംഭനത്തിനുമെതിരെ ബി ജെപിയുടെ പ്രതിഷേധ ധർണ്ണ. രാഷ്ട്രീയപാർട്ടിയെന്ന നിലയ്ക്ക് അപകടകരമായ ഒരു രാഷ്ട്രീയ സംസ്കാരം സംസ്ഥാനത്ത്…

36 mins ago

പടക്ക നിർമാണശാലയിൽ സ്ഫോടനം, എട്ട് മരണം, 12 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ…

1 hour ago

പടക്ക നിർമാണശാലയിൽ സ്ഫോടനം; എട്ട് മരണം, 12 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ…

1 hour ago

റഷ്യക്ക് യുദ്ധം ചെയ്യാൻ ചാവേറുകൾ, മലയാളികളേ സി ബി ഐ അറസ്റ്റ് ചെയ്തു

റഷ്യ ഉക്രയിൽ യുദ്ധത്തിൽ റഷ്യക്ക് വേണ്ടി യുദ്ധ മുഖത്ത് മുന്നിൽ നിന്ന് പോരാടാൻ ആളുകളേ റിക്രൂട്ട് ചെയ്യുന്ന സംഘത്തേ സി…

1 hour ago

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം, പതിവാകുന്നതായി പരാതി

തിരുവനന്തപുരം : പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം പതിവാകുന്നതായി പരാതി. ക്ഷേത്രത്തിൽ ഉടയ്ക്കാൻ വഴിവാണിഭക്കാർ വിൽപനക്ക് എത്തിക്കുന്ന ചാക്കുകണക്കിന്…

1 hour ago