trending

തേക്കാൻ ഇതെന്താ ഭിത്തിയോ? ഷൈന്‍ ടോം തേച്ചിട്ടു പോയോയെന്ന കമന്റിന് തനുജയുടെ മറുപടി

വിവാഹ നിശ്ചയത്തിന് ശേഷം ഷൈന്‍ ടോം ചാക്കോയും ഭാവിവധു തനൂജയും വേര്‍പിരിഞ്ഞതായി അഭ്യൂഹങ്ങള്‍. ഷൈന്‍ ടോമിനൊപ്പമുള്ള ചിത്രങ്ങളെല്ലാം തനൂജ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും പിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

‘ഷൈന്‍ ടോം തേച്ചിട്ടുപോയോ?’ ‘പ്രതീക്ഷിച്ചത് സംഭവിച്ചു’, ‘ഇവര്‍ വിവാഹത്തിന് മുമ്പ് തന്നെ പിരിയുമെന്ന് നേരത്തെ ഉറപ്പായിരുന്നു’ എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തിയത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ എത്തിയ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് തനൂജ ഇപ്പോള്‍.

ഷൈനിന് പ്രണയ ചുംബനം നല്‍കിക്കൊണ്ടാണ് വിമര്‍ശകര്‍ക്ക് തനു മറുപടി നല്‍കിയത്. ചിത്രത്തിന് താഴെ എത്തിയ പരിഹാസ കമന്റുകള്‍ക്ക് അതേ നാണയത്തില്‍ തന്നെ തനൂജ മറുപടി നല്‍കിയിട്ടുണ്ട്. ‘ഷൈന്‍ ടോം തേച്ചോ?’ എന്ന കമന്റിന് ‘തേക്കാന്‍ ഇതെന്താ ഭിത്തി വല്ലതും ആണോ?’ എന്നായിരുന്നു തനൂജയുടെ മറുപടി.

Karma News Network

Recent Posts

വാടകവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍, വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം : കാട്ടാക്കടയിൽ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട സ്വദേശിനി മായ മുരളിയാണ് മരിച്ചത്. വീടിന് സമീപമുള്ള…

22 mins ago

പാലക്കാട് അസ്ഥികൂടം കണ്ടെത്തി, ഒരു വർഷത്തിലേറെ പഴക്കം

പാലക്കാട്: കഞ്ചിക്കോടിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഉമ്മിനികുളം ഭാഗത്ത് നിന്നാണ് ഒരു വർഷത്തിലേറെ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ…

38 mins ago

വിവാഹമോചനം നമുക്ക് മാത്രമുള്ളതാണ്, കുഞ്ഞുങ്ങൾ അതിന് ഇരകളായി മാറാതിരിക്കാൻ ശ്രദ്ധിക്കാം- അഡ്വ വിമല ബിനു

ഡോ. ഐസക്ക് വളരെ പ്രശസ്തനായ ഒരു ഡോക്ടറുടെ മകനും മെഡിക്കൽ ഡി​ഗ്രികൾക്ക് ഒരു കുറവുമില്ലാത്ത ആളുമാണ്.. ഡോ.സിൽവിയെ വിവാഹം ചെയ്തത്…

47 mins ago

പീച്ചിഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി, മഹാരാജാസ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി

തൃശൂര്‍: പീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി യഹിയ(25)യുടെ മൃതദേഹം കണ്ടെത്തി. സ്‌കൂബ ടീം നടത്തിയ മണിക്കൂറുകള്‍…

1 hour ago

പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തി, തേങ്ങ തുണിയില്‍ കെട്ടി യുവാവിനെ തൂക്കിയിട്ട് മര്‍ദിച്ചു

പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിന് പരിക്കേറ്റത്. സംഭവം കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച…

1 hour ago

പത്താംക്ലാസ് ഫലം അറിയാൻ കാത്തുനിന്നില്ല, വിദ്യാര്‍ഥിനി പുഴയില്‍ മരിച്ചനിലയില്‍

കണ്ണൂര്‍ : പത്താംക്ലാസ് വിദ്യാർത്ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോളിത്തട്ട് അറബി സ്വദേശിനി നടുവിലെ പുരയ്ക്കല്‍ ദുര്‍ഗയുടെ (15) മൃതദേഹം…

2 hours ago