രാഷ്ട്രീയ പിൻബലവും പദവിയും മേയർ ദുരുപയോഗം ചെയ്തു. ആര്യാ രാജേന്ദ്രനെതിരെ കെ എസ് ആർടിസി ഡ്രൈവർ യദു. ഓടിക്കൊണ്ടിരിക്കുന്ന ബസ് തടഞ്ഞുനിർത്തി മേയറും സഹോദരനും തന്നെ വിളിച്ച തെറികൾ, ഡ്രൈവർ പണി അടിമപണിയല്ലെന്നും ഡ്രൈവർ യദു.
തന്റെ ഭാഗത്ത് നിന്ന് തെറ്റുണ്ടായെങ്കിൽ മാപ്പ് പറഞ്ഞിട്ടും മേയർ തന്റെ ധാർഷ്ഠ്യം കാണിച്ചുവെന്നും, കോടതിവഴി നീ പോ എന്ന് പറഞ്ഞു. അതാണ് താനിപ്പോൾ നിയമപരമായി പോയത്. താനായാലും മേയറായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം.ഇപ്പോൾ തനിക്കെതിരെ നിരവധി കേസുകൾ കുത്തിപ്പൊക്കുകയാണ് മേയറും സംഘവും ചെയ്യുന്നത്. തന്റെ ഭാഗത്ത് ന്യായമുണ്ട്, ജനങ്ങൾ തനിക്കൊപ്പമാണ്, അത് ഇല്ലാതാക്കാനാണ് ഇപ്പോൾ പെണ്ണുകേസുൾപ്പെടെ പൊക്കിക്കൊണ്ടുവരുന്നത്.
താൻ മോശമായി പെരുമാറി എന്ന് പറഞ്ഞ് സിനിമനടി വന്നതിനു പിന്നിലും രാഷ്ട്രീയ കളിതന്നെയാണ് അത് അന്വേഷിച്ചാൽ അറിയാൻ കഴിയും.സിസിടിവി ക്യമാറകൾ ചെക്ക് ചെയ്താൽ എല്ലാം അറിയാൻ കഴിയും. ബസിലുണ്ടായിരുന്ന കണ്ടക്ടറോട് സഖാവേ എന്ന് വിളിച്ചുകൊണ്ടാണ് സച്ചിൻ ദേവ് എംഎൽഎ ബസിലേക്ക് കയറിവന്നതെന്നും യദു പറയുന്നു.
കോടതി കേസ് ഏറ്റെടുത്തതോടെ ഇനി തനിക്കൊന്നും ചെയ്യാൻ കഴിയില്ല, മേയർ തന്നെയാണ് ഇത് ഇത്രയും വലിയ പ്രശ്നമാക്കി മാറ്റിയതെന്നും യദു
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…