കാട്ടിലെ ദൃശ്യങ്ങള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോഴും കാഴ്ചക്കാരാണ്. കാട്ടിലെ അപൂര്‍വ്വമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്യാമറയുമായി പോകുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ ഇതാ ആനയെ കൂട്ടത്തോടെ സിംഹങ്ങള്‍ ആക്രമിക്കുന്ന ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്.
വീഡിയോ സുശാന്ത നന്ദ ഐഎഫ്എസ് ആണ് പങ്കുവെച്ചിരിക്കുന്നത്. ആനയെ കൂട്ടത്തോടെ സിംഹങ്ങള്‍ ആക്രമിക്കുന്ന വീഡിയോയിൽ ആന നടത്തുന്ന ചെറുത്തുനില്‍പ്പാണ് മുഖ്യമായും ഉള്ളത്.
സിംഹങ്ങള്‍ കൂട്ടത്തോടെ ആക്രമിച്ചിട്ടും ഒറ്റയ്ക്ക് ആന പൊരുതുകയാണ്. പുഴയുടെ തീരത്ത് വച്ചാണ് ആനയെ സിംഹക്കൂട്ടം ആക്രമിക്കുന്നത്. ഒടുവില്‍ ആനയുടെ പോരാട്ടം വിജയിക്കുന്നതും വിഡിയോയിൽ കാണാവുന്നതാണ്. ആനയുടെ പ്രത്യാക്രമണം ഭയന്ന് സിംഹക്കൂട്ടം ഓടി മറയുന്ന വീഡിയോ ഇതിനകം വൈറലായിരിക്കുകയാണ്.
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…