മിലാനിൽ നിന്ന് ന്യൂയോർക്ക് ജെഎഫ്കെയിലേയ്ക്കുള്ള ഡെൽറ്റ എയർലൈൻസ് വിമാനത്തിന്റെ മുൻഭാഗം കനത്ത ആലിപ്പഴം വീഴ്ചയിൽ തകർന്നു. വിമാനത്തിന്റെ ചിറകുകൾക്കും ഫ്യൂസ്ലേജിനും കേടുപാടുകൾ സംഭവിച്ചു. അടിയന്തിര ലാന്റിംഗിനെ തുടർന്ന് വിമാനം താഴെ ഇറക്കി. തുടർന്ന് വിമാനം റോമിലേയ്ക്ക് തിരിച്ച് വിട്ടു. വിമാനത്തിൽ 215 യാത്രക്കാരും മൂന്ന് പൈലറ്റുമാരും എട്ട് ഫ്ളൈറ്റ് അറ്റൻഡ്മാരും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
വിമാനത്തിന്റെ വലത് വശത്തുള്ള ചിറകിനും രണ്ട് എഞ്ചിനുകൾക്കും മുൻവശത്തെ അരികുകൾക്കും കേടുപാടുകൾ സംഭവിച്ചു. എന്നാൽ കൂടുതൽ അപകടം സംഭാവിക്കാതെ വിമാനം ലാന്റ് ചെയ്തു.
വിമാനം പറന്നുയർന്നതിന് പിന്നാലെ വലിയ ശബ്ദം കേട്ടുവെന്നും ഇതോടെ ഭയന്നുവെന്നും യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു. ശബ്ദം കേട്ട് പുറത്തേയ്ക്ക് നോക്കിയപ്പോഴാണ് ആലിപ്പഴം പതിച്ചതാണെന്ന് മനസ്സിലായത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…