law

പുതിയ തൊഴിൽ നിയമം വരുന്നു, തൊഴിൽ ദിനങ്ങൾ കൂടും, ജോലി സമയം കൂടില്ല.

 

ന്യൂഡൽഹി/ ജൂലായ് ഒന്ന് മുതൽ കേന്ദ്ര സ‌ർക്കാർ രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കും. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ തൊഴിൽ ദിനങ്ങൾ കൂടുമെങ്കിലും ജോലി സമയം കൂടില്ല. അവധി ദിനങ്ങളിൽ വർധന ഉണ്ടാവും. തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്ന ശമ്പളത്തിലും എംപ്ളോയിസ് പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള വിഹിതം, ജോലി സമയം എന്നിവയിൽ കാര്യമായ മാറ്റങ്ങൾ പുതിയ നിയമത്തിൽ ഉണ്ടാവും.

പുതിയ നിയമമനുസരിച്ച് സ്വകാര്യ കമ്പനികൾക്ക് ജോലി സമയം 12 മണിക്കൂറായി ഉയർത്താൻ കഴിയും. നിലവിലുള്ള 8 – 9 മണിക്കൂറാണ് ജോലി സമയം. ജോലി സമയം ഇത്തരത്തിൽ ഉയർത്തുന്നതോടെ നിലവിൽ നൽകുന്ന രണ്ട് അവധി ദിവസങ്ങൾക്ക് പകരം മൂന്ന് അവധി ദിവസങ്ങൾ കമ്പനികൾ നൽകേണ്ടി വരും. അതിനാൽ തൊഴിലാളികളുടെ ജോലി ഭാരം കൂടില്ലെന്നാണ് സർക്കാർ കണക്കുകൂയിരിക്കുന്നത്. മൂന്ന് അവധി ദിനങ്ങൾ നൽകുന്നത് കൊണ്ട് തന്നെ ജോലി സമയം 12 മണിക്കൂറായി ഉയർത്തിയാലും ആഴ്ചയിലെ മൊത്തം ജോലി സമയം 48 മണിക്കൂർ തന്നെ ആയിരിക്കും.

പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ അടിസ്ഥാന ശമ്പളത്തിൽ മാറ്റങ്ങൾ വരും. പുതിയ നിയമം അനുസരിച്ച് ജീവനക്കാർക്ക് കൈയിൽ ലഭിക്കുന്ന ശമ്പളം മൊത്തം ശമ്പളത്തിന്റെ 50 ശതമാനം ആയിരിക്കണം. ജീവനക്കാരുടെ പി എഫ് വിഹിതത്തിലും വർദ്ധനവ് വരും. റിട്ടയർമെന്റ് കോർപ്പസും ഗ്രാറ്റുവിറ്റി തുകയും വർദ്ധിക്കും.

 

APPLY NOW
Coming…Karma News 24/7 live Apply Now Content writers with news readers Reporters Trainees – Journalist, cameraman, video editing, graphics Marketing  managers at Tvm, Kochi ,Calicut (Experience must)),thekarmanews@gmail.com
Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

2 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

3 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

3 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

4 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

4 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

5 hours ago