കൊല്ലത്ത് തീരദേശത്ത് ഉപരോധം.കൊല്ലം വാടിയിൽ കടലാക്രമണം രൂക്ഷമായതിനെത്തുടർന്ന് നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായും നശിച്ചു. പ്രദേശത്തുള്ളവരെല്ലാം പ്രതിഷേധവുമായി റോഡ് തടഞ്ഞു. പ്രേമചന്ദ്രനെ വഴിതടഞ്ഞു വാടിക്കാർ.
ഓരോ പ്രാവശ്യവും കടലാക്രമണം കൊണ്ട് വീട് നഷ്ടപ്പെടുന്നവരും, സമ്പത്തും നഷ്ടപ്പെടുമ്പോൾ വന്നെത്തി നോക്കുന്ന ജനപ്രതിനിധികൾ ഉടൻ പരിഹാരം കാണാം എന്ന വ്യാജ വാഗ്ദാനം നൽകി കടന്നുപോകും. ദുരിതത്തിലാകുന്നത് ഇത് വിശ്വസിക്കുന്ന പാവം ജനത.
ഇത്തവണ ഞങ്ങൾ ആർക്ക് വോട്ട് ചെയ്യും എന്ന് പ്രദേശവാസികൾ ചോദിക്കുന്നു. ജനങ്ങൾക്ക് നല്ലത് ചെയ്യാൻവേണ്ടി ജനങ്ങൾ തിരഞ്ഞെടുത്തുവിടുന്നവർ അത് ചെയ്യാതെ വരുമ്പോൾ എന്താണ് ചെയ്യേണ്ടത്.
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…