കൊല്ലം. കൊല്ലം ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച് രണ്ട് പേര് മരിച്ചു. കുന്നിക്കോട് സ്വദേശി സജിന, വിളക്കുടി പഞ്ചായത്തംഗം റഹിംകുട്ടി എന്നിവരാണ് മരിച്ചത്. പാളത്തില്‍ നിന്നും പ്ലാറ്റ് ഫോമിലേക്ക് കയറുവാന്‍ ശ്രമിക്കുന്നതിനിടെയാണ് സജിനയെ ട്രെയിന്‍ തട്ടിയത്. അതേസമയം സജിനയെ രക്ഷിക്കുവാന്‍ ശ്രമിക്കുകയായിരുന്നു റഹിംകുട്ടി.
ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്ന് ട്രെയിന്‍ കറുന്നതിനായി ഇരുവരും രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇരുവര്‍ക്കും ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെ പുനലൂര്‍ ഭാഗത്തേക്കുള്ള ട്രെയിനിലാണ് പോകേണ്ടിരുന്നത്. രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ പുനലൂരില്‍ നിന്നും കൊല്ലം ഭഗത്തേക്ക് വന്ന ട്രെയിന്‍ സജിനയെ ഇടിക്കുകയായിരുന്നു.
സജിനയെ രക്ഷിക്കുവാനുള്ള ശ്രമത്തില്‍ കാല് അറ്റ് പോയ റഹിംകുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഫൂട്ട് ഓവര്‍ ഉണ്ടെങ്കിലും അറ്റകുറ്റപ്പണിയുടെ പേരില്‍ ഇത് അടച്ചിട്ടിരിക്കുകയാണ്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…