പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസിനെതിരെ മമത ബാനർജിയും പോലീസും എടുത്ത ലൈംഗീക പീഢന കേസിൽ കൊല്ക്കത്ത ഹൈക്കോടതിയുടെ സ്റ്റേ. രാഷ്ട്രീയം കളിക്കാൻ പോലീസിനെ ഉപയോഗിക്കുന്നതിനു മുന്നറിയിപ്പ്. മമത ബാനർജിക്ക് വൻ തിരിച്ചടിയാണിത്. സഹോദരി എന്ന് താൻ വിളിച്ച മമതയേ ഇനി ദൈവത്തിനു പോലും രക്ഷിക്കാൻ ആകുമോ എന്ന സംശയം വിധി അറിഞ്ഞ് ഡോ സി വി ആനന്ദബോസ് പ്രതികരിച്ചു. കൊൽക്കത്തയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങിനെ
പശ്ചിമബംഗാൾ ഗവർണർക്കെതിരായ ലൈംഗിക പീഡനപരാതിയിൽ മമതാ ബാനർക്കും, ബംഗാൾ പോലീസിനും നേരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഗവർണർ ആനന്ദബോസിനെ ദുരുദ്ദേശപരവും കൃത്രിമവും നികൃഷ്ടവുമായ ആരോപണങ്ങൾ ഉന്നയിച്ച് ആരോപണങ്ങളുടെ പേരിൽ അപമാനിക്കാൻ ശ്രമിച്ച മമത സർക്കാരിനെയാണ് കൊൽക്കത്ത ഹൈക്കോടതി വിമർശിച്ചിരിക്കുന്നത്.
ബംഗാൾ ഗവർണർക്കെതിരെ മമതയുടെ പൊലീസ് ഉണ്ടാക്കിയ കള്ളക്കേസ് ഒരു ബലൂൺപോലെ പൊട്ടിപ്പോയിരിക്കുന്നു. അനീതിയ്ക്കതിരെ പ്രവർത്തിക്കുന്ന ഗവർണർക്കെതിരെ പൊലീസിനെ ഉപയോഗിക്കുന്ന നീക്കങ്ങൾ ഇവിടെ അവസാനിച്ചിരിക്കുന്നു. മമത ബാനർജിയുടെ കുതതന്ത്രങ്ങൾക്കഉള്ള അടി തന്നെയാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. ഭരണഘടനാപരമായ അധികാരങ്ങൾ ഗവർണർക്കുണ്ട്. ആ അധികാരം ലംഘിച്ച് മമതയുടെ സർക്കാർ ഗവർണർക്കെതിരെ കള്ളക്കേസ് ഉണ്ടാക്കി, രാജ്ഭവൻ ഉദ്യാഗസ്ഥരരെ ദ്രോഹിക്കുകയും ചെയ്തു. ഈ നടപടികളൊക്കെ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു. അന്വേഷണം സ്റ്റേ ചെയ്യുകയും ചെയ്തിരിക്കുന്നു. നടപടികളും എഫ്ഐആറും റദ്ദാക്കാനുള്ള നീക്കം ആരംഭിച്ചു.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…