ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ ഉള്ളടക്കത്തില്‍ നിയന്ത്രണം വേണം; മയക്കുമരുന്ന് ശൃംഖല രാജ്യമെങ്ങും പടർന്നു; മോഹന്‍ ഭാഗവത്

നവ മാധ്യമങ്ങളും മയക്കുമരുന്ന് ശൃംഖലകളും രാജ്യത്തെ ജനങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന തരത്തിലേക്ക് വളരുന്നത് തടയണമെന്ന് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത്. ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിലെ ഉള്ളടക്കത്തിന്​ നിയന്ത്രണങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്​ട്രയിലെ നാഗ്​പൂരിൽ വിജയദശമി ആഘോഷങ്ങളിൽ ​പ​ങ്കെടുത്ത്​ സംസാരിക്കവെയാണ് ആര്‍എസ്‌എസ് തലവന്റെ പരാമര്‍ശം.

കൊവിഡിന് ശേഷം കൊച്ചു കുട്ടികളുടെ കൈയിൽ പോലും മൊബൈൽ ഫോൺ ലഭിച്ചു. അതിലൂടെ പരക്കുന്ന സന്ദേശങ്ങല്‍ രാജ്യദ്രോഹത്തിനും സംഘര്‍ഷത്തിനും കാരണമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മൊബൈലെറ്റിന്റെ നിയന്ത്രണം വീടുകളിലാണ് നടക്കേണ്ടത്. ഇത്തരം കാര്യങ്ങളില്‍ പൊതുബോധം ഉയരേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിൽ മയക്കുമരുന്നിന്‍റെ ഉപയോഗം വർധിച്ചു. സാധാരണക്കാര്‍ മുതല്‍ ഉന്നതര്‍ വരെ ഇന്ന് മയക്കുമരുന്നിന്റെ പിടിയിലാണ്. രഹസ്യ സ്വഭാവമുള്ള, ബിറ്റ്​കോയിൻ പോലുള്ള അനിയന്ത്രിതമായ കറൻസികൾക്ക്​ രാജ്യങ്ങളുടെ സമ്പദ്​ വ്യവസ്​ഥയെ അസ്ഥിരപ്പെടുത്താനും ഗുരുതര വെല്ലുവിളികൾ ഉയർത്താനും സാധിക്കും. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Karma News Editorial

Recent Posts

രാഹുൽ മുമ്പ് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തിട്ടുണ്ട്, ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ

പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതിയായ രാഹുൽ മുൻപ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ. ഈരാറ്റുപേട്ടയിലെ പെൺകുട്ടിയുമായി റജിസ്റ്റർ വിവാഹം…

4 mins ago

കേരള റജിസ്ട്രേഷൻ കാറിൽ മൂന്നംഗ സംഘം മരിച്ച നിലയിൽ, സംഭവം കമ്പത്ത്

കുമളി : കേരള റജിസ്ട്രേഷൻ നമ്പറിലുള്ള കാറിൽ മൂന്നംഗ സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കമ്പത്താണ് സംഭവം. പൊലീസ്…

22 mins ago

ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു, ടി ടി അറിന് നേരെ വീണ്ടും ആക്രമണം

ടി ടി അറിന് നേരെ വീണ്ടും ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. രണ്ടുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.…

41 mins ago

അവസാന ലൊക്കേഷന്‍ കര്‍ണാടകയില്‍, രാഹുല്‍ സിങ്കപ്പൂരിലേക്കെന്ന് കടന്നതായി സൂചന

കോഴിക്കോട് : നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതി പന്തീരങ്കാവിലെ രാഹുല്‍ പി ഗോപാല്‍ വിദേശത്തേക്ക് കടന്നതായി സംശയം. കേസില്‍ അകപ്പെട്ടാല്‍…

52 mins ago

മദ്യപാനത്തിനത്തിന് അടിമയായ ഉർവശി അതിൽ നിന്ന് പുറത്തു കടന്നത് സ്വന്തം സിനിമകൾ കൊണ്ടു തന്നെ,നടന്റെ വെളിപ്പെടുത്തല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപ്പോൾ തിളങ്ങി നിൽക്കുകയാണ് താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും…

1 hour ago

രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യാ ഓഫീസിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം : ജീവനക്കാരുടെ കൂട്ട അവധി കാരണം ഭാര്യയെ അവസാനമായി ഒരുനോക്ക് കാണാനാകാതെ യാത്രയായ മസ്‌കറ്റില്‍ മരിച്ച രാജേഷിന്റെ മൃതദേഹവുമായി…

1 hour ago