തൃശൂര്‍. ധൈര്യമുണ്ടെങ്കില്‍ തന്റെ ദേഹത്തു ചാണകവെള്ളം ഒഴിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് ടിഎന്‍ പ്രതാപന് എംപി. ചാണകം മെഴുകിയ വീട്ടില്‍ ജനിച്ചവനാണെന്നും കടല്‍ നീന്തി കിടന്നവനാണെന്നും പ്രതാപന് പറഞ്ഞു. ഉമ്മാക്കി കാട്ടി പേടിപ്പിക്കാമെന്ന് ബിജെപി സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ കരുതേണ്ടെന്നും ടിഎന്‍ പ്രതാപന് പറഞ്ഞു.
താന്‍ ബിജെപിയെ വെല്ലുവിളിക്കുകയാണ്. കടലിലെ തിരമാലകള്‍ നീന്തിക്കിടക്കാന് ആര്‍ജവമുള്ള ആളാണ്. തന്നോടാണോ ചാണകവെള്ളം തളിക്കുമെന്ന ബിജെപിയുടെ ഭീഷണി. തന്റെ ശരീരത്തില്‍ നല്ല പച്ച മത്സ്യത്തിന്റെ ഗന്ധമുണ്ട്. ബിജെപിയുടെ ഇത്തരത്തിലുള്ള ഉമ്മാക്കി കൊണ്ട് പേടിക്കുന്ന വ്യക്തിയല്ല താന്‍.
ഭീഷണിപ്പെടുത്തിയാല്‍ ആര്‍എസ്എസിനും ബിജെപിക്കും വഴങ്ങുന്ന വ്യക്തിയല്ല താന്‍ എന്നും ടിഎന്‍ പ്രതാപന്. നിങ്ങള്‍ പറയുന്ന സ്ഥലത്ത് താന്‍ വരാം. തനിക്ക് ആര്‍എസ്എസിനെ പേടിയില്ലെന്നും ടിഎന്‍ പ്രതാപന്.
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…