ഗുവാഹത്തി: ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് സ്ഥാനമൊഴിഞ്ഞു. താന്‍ രാഷ്ട്രീയം തന്നെ നിര്‍ത്തുകയാണ് എന്നാണ് പിജുഷ് നല്കുന്ന വിശദീകരണം.
എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും നന്ദിയര്‍പ്പിച്ചാണ് കോണ്‍ഗ്രസ് വിടുന്ന കാര്യം പിജുഷ് ട്വീറ്റ് ചെയ്തത്.ഒരു കാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉഗ്രപ്രതാപികളായിരുന്ന കോണ്‍ഗ്രസിന് മുതിര്‍ന്ന ഒരു നേതാവ് കൂടി പാര്‍ട്ടി വിടുന്നത് വലിയ തിരിച്ചടിയാണ്.
ഒരാഴ്ച മുമ്ബ് കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്ന സുഷ്മിത ദേവിന്റെ അടുത്തയാളായതുകൊണ്ടുതന്നെ ബിജുഷ് തൃണമൂലില്‍ ചേക്കേറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂലില്‍ ചേരുമെന്നാണ് വാര്‍ത്തകള്‍.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…